മുസ്ലിം സമൂഹത്തിന് ഏറ്റവും പുണ്യമാക്കപ്പെട്ട മാസം. പുണ്യങ്ങളുടെ പൂക്കാലം. ഉന്നതനും ഉല്‍കൃഷ്ടനുമെന്ന് അല്ലാഹു വാഴ്ത്തിയ മനുഷ്യരെ ആദരിക്കുകയും അംഗീകരിക്കുകയും വേണം, അതാണ് റംസാന്‍ സഹാനുഭൂതിയുടെ കൂടി മാസമാകാനുള്ള കാരണം. എല്ലാ വിശ്വാസികള്‍ക്കും റംസാന്‍ ആശംസകള്‍ നേരുന്നു.
Keywords: Ramadan message, Islam, Muslim, Kasaragod, Prophet, Bad Habits, Azan, Shedule, Namaz, Cherkalam Abdulla, Muslim League, Love, candle light flame, happiness claim