കാസര്‍കോട്: (www.kasargodvartha.com 18.07.2014) കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പാര്‍ട്ടി നേതാക്കളും ജന പ്രതിനിധികളും റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു.
രാവിലെ മാവേലി എക്‌സ്പ്രസില്‍ കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രിയെ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, ഡി.സി.സി. പ്രസിഡന്റ് സി.കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് പി.എ. അഷ്‌റഫ് അലി, എം.സി. ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രി പിന്നീട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാഛാദനവും വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
വൈകിട്ട് 3.30ന് പെരിയ കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും.
Keywords: Oommen Chandy, Chief Minister, Kasaragod, Railway Station, Maveli express.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067