Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പ്ലസ് ടു അഴിമതി: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എ.ഇ.ഒ. ഓഫീസ് മാര്‍ച്ച് നടത്തി

$
0
0
കാസര്‍കോട്: (www.kasargodvartha.com 31.07.2014) സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്ലസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോഴ ഇടപാടിനെകുറിച്ച് അന്വേഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാസര്‍കോട് എ.ഇ.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ. ജയന്‍ അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രന്‍, ടി.കെ. മനോജ്, പി. ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ടി. നിശാന്ത് സ്വാഗതം പറഞ്ഞു.

ഹൊസ്ദുര്‍ഗ് എ.ഇ.ഒ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അഡ്വ. രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു.
DYFI, Protest, March, Kasaragod, Plus-two, Kerala, Education Minister, AEO, corruption, DYFI march against AEO office

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>