ബദിയടുക്ക: (www.kasargodvartha.com 04.08.2014) ബദിയടുക്ക കെടഞ്ചിയിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ച് ശല്യം വ്യാപകമായി. വീടുകള്‍ക്കത്തു വരെ കയറിക്കൂടുന്ന ഒച്ചുകള്‍ ആളുകളുടെ ഉറക്കം കെടുത്തുന്നു. വിളകളും ചെടികളും വ്യാപകമായി തിന്നു നശിപ്പിക്കുന്ന ഒച്ചുകള്‍ വളരെ വേഗം വംശ വര്‍ധനവുണ്ടായി പടരുകയാണ്.
കഴിഞ്ഞ മഴക്കാലത്തും ഈ ഭാഗങ്ങളില്‍ ഒച്ചു ശല്യം വ്യാപകമായിരുന്നു. ഒച്ചുകളെ നശിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫണ്ടില്ലെന്ന കാരണത്താല്‍ പഞ്ചായത്ത് ഒഴിഞ്ഞു മാറുകയാണ്.
Also Read:
'സുപ്രഭാതം'പുലരാന്‍ വൈകുന്നത് സ്കൂപ്പിന് വേണ്ടി?
Keywords: Kasaragod, Badiyadukka, House, African snail in Badiyadukka, Fund, Panchayath, Natives.
Advertisement: