Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Browsing all 67200 articles
Browse latest View live

Image may be NSFW.
Clik here to view.

രണ്ടു പേര്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2014) വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോത്തെ കണ്ണന്റെ മകന്‍ കുഞ്ഞിക്കണ്ണന്‍(51), തൃക്കരിപ്പൂര്‍ തങ്കയത്തെ...

View Article


Image may be NSFW.
Clik here to view.

ആദ്യകാല ബീഡി കോണ്‍ട്രാക്ടര്‍ ഫോര്‍ട്ട് റോഡിലെ കെ.എ.അബ്ദുല്ല നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 04.08.2014) ഭാരത് ബീഡിയുടെ ആദ്യകാല കോണ്‍ട്രാക്ടര്‍ കാസര്‍കോട് ഫോര്‍ട്ട് റോഡ് കെ.എ. ഹൗസിലെ കെ.എ.അബ്ദുല്ല(73) നിര്യാതനായി. ഹാജിറ, പരേതയായ നഫീസ എന്നിവര്‍ ഭാര്യമാരാണ്....

View Article


Image may be NSFW.
Clik here to view.

ബദിയടുക്ക കെടഞ്ചിയില്‍ ആഫ്രിക്കന്‍ ഒച്ച്

ബദിയടുക്ക: (www.kasargodvartha.com 04.08.2014) ബദിയടുക്ക കെടഞ്ചിയിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ച് ശല്യം വ്യാപകമായി. വീടുകള്‍ക്കത്തു  വരെ കയറിക്കൂടുന്ന ഒച്ചുകള്‍ ആളുകളുടെ ഉറക്കം കെടുത്തുന്നു....

View Article

Image may be NSFW.
Clik here to view.

എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ സാഹിതേ്യാത്സവിന് അത്യുജ്ജ്വല തുടക്കം

ചെര്‍ക്കള: (www.kasargodvartha.com 04.08.2014) എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിതേ്യാത്സവിന്റെ സെക്ടര്‍ തല സാഹിതേ്യാത്സവ് എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റസാഖ്...

View Article

Image may be NSFW.
Clik here to view.

കാണാതായ കോളജ് വിദ്യാര്‍ത്ഥിനി കാമുകനെ വിവാഹം കഴിച്ച് കോടതിയില്‍ ഹാജരായി

ചെറുവത്തൂര്‍: (www.kasargodvartha.com 04.08.2014)കാണാതായ കോളജ് വിദ്യാര്‍ത്ഥിനി കാമുകനെ വിവാഹം കഴിച്ച് കോടതിയില്‍ ഹാജരായി. തൃക്കരിപ്പൂര്‍ ഒളവറയിലെ ധനഞ്ജയന്റെ മകള്‍ ദില്‍ന(19)യാണ് അയല്‍ക്കാരനും...

View Article


Image may be NSFW.
Clik here to view.

17 കാരിയെ ലോഡ്ജില്‍ പീഡിപ്പിച്ച കേസ്: പ്രതി ഒളിവില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2014) 17 കാരിയെ പ്രലോഭിപ്പിച്ചു ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി ഒളിവില്‍. കാലിച്ചാനടുക്കത്തെ സവാഫാണ് കേസിലെ പ്രതി. പെണ്‍കുട്ടി ബദിയടുക്ക...

View Article

Image may be NSFW.
Clik here to view.

ബൈക്കില്‍ റിക്ഷയിടിച്ച് യുവ അഭിഭാഷകന്‍ മരിച്ചു

മംഗലാപുരം: (www.kasargodvartha.com 04.08.2014) ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് യുവ അഭിഭാഷകന്‍ മരിച്ചു. ഉപ്പിനങ്ങാടി കോടതിയിലെ അഭിഭാഷകനും ബെല്‍ത്തങ്ങാടി തണ്ണീര്‍പന്ത് അലകെ സ്വദേശിയുമായ ഐ. സദാശിവ(36)യാണ്...

View Article

Image may be NSFW.
Clik here to view.

അര്‍മിയാഅ് ഉസ്താദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.08.2014) അര്‍മിയാഅ് ഉസ്താദിന്റെ നിര്യാണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.ജില്ലാ സമസ്ത പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യു.എം. അബ്ദുര്‍...

View Article


Image may be NSFW.
Clik here to view.

തുണിയലക്കുന്നതിനിടെ ഒഴുക്കില്‍പെട്ട വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: (www.kasargodvartha.com 04.08.2014) തുണിയലക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കാലിച്ചാനടുക്കം ആനപെട്ടിയിലെ ബാലകൃഷ്ണന്‍ നായര്‍ - ശാരദ ദമ്പതികളുടെ മകള്‍...

View Article


Image may be NSFW.
Clik here to view.

ഡിവൈഎഫ്ഐ നേതാവിന്റെ പീഡനം; യുവതിയുടെ രഹസ്യ മൊഴിയെടുത്തു

ചീമേനി: (www.kasargodvartha.com 04.08.2014)ഡി.വൈ.എഫ.ഐ നേതാവ് ലൈംഗികമായി പീഡിപ്പിച്ച യുവതിയില്‍ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു. അറസ്റ്റിലായ ഡി.വൈ.എഫ്.ഐ ചെറുവത്തൂര്‍ വില്ലേജ് കമ്മിറ്റി നേതാവ്...

View Article

Image may be NSFW.
Clik here to view.

കാലവര്‍ഷക്കെടുതി അടിയന്തിരസഹായമെത്തിക്കണം- ജില്ലാവികസന സമിതി

കാസര്‍കോട്:(www.kasargodvartha.com 04.08.2014)കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ കനത്തമഴയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക്  അടിയന്തിര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ...

View Article

Image may be NSFW.
Clik here to view.

'ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'

കാസര്‍കോട്:(www.kasargodvartha.com 04.08.2014)ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് തുടര്‍ച്ചയായി മുടങ്ങുന്നതിനാലുണ്ടാകുന്ന രൂക്ഷമായ ഗതാഗതപ്രശ്‌നം പരിഹരിക്കണമെന് ജില്ലാ വികസന സമിതി യോഗം...

View Article

Image may be NSFW.
Clik here to view.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് 8ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 04.08.2014) മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ ഓഗസ്റ്റ് എട്ടിന് കാസര്‍കോട്ട് എത്തും. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും, നിയോജക മണ്ഡലം ഭാരവാഹികളുടെയും, മുസ്ലിം...

View Article


Image may be NSFW.
Clik here to view.

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി

കാസര്‍കോട്:(www.kasargodvartha.com 04.08.2014)കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ആറുമുതല്‍ ഇതുവരെ ജില്ലയില്‍ പ്രകൃതിക്ഷോഭം  മൂലം മരിച്ചവരുടെ എണ്ണം പതിമൂന്നായി. കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ച രണ്ടുപേര്‍...

View Article

Image may be NSFW.
Clik here to view.

പ്ലസ്ടു കോഴ: SFI സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി ഏരിയ...

കാസര്‍കോട്: (www.kasargodvartha.com 04.08.2014) പ്ലസ്ടു കോഴ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏരിയ...

View Article


Image may be NSFW.
Clik here to view.

ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

ദുബൈ: (www.kasargodvartha.com 04.08.2014) വാന്‍ സെയില്‍സ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍...

View Article

Image may be NSFW.
Clik here to view.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ കുടുങ്ങും

കാസര്‍കോട്:(www.kasargodvartha.com 04.08.2014)പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച് അപകടം സംഭവിച്ചാല്‍ അപകടം വരുത്തിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് കാഞ്ഞങ്ങാട്...

View Article


Image may be NSFW.
Clik here to view.

മേല്‍പറമ്പ് കാടങ്കോട്ടെ ഉമ്മാലിമ നിര്യാതയായി

മേല്‍പറമ്പ്: (www.kasargodvartha.com 04.08.2014) മേല്‍പറമ്പ് കാടങ്കോട്ടെ പരേതനായ ബാബയുടെ ഭാര്യ ഉമ്മാലിമ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞി (വ്യാപാരി, ദുബൈ), അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍,...

View Article

Image may be NSFW.
Clik here to view.

ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരപരമ്പരകള്‍: ടി. സിദ്ദീഖ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2014) ഭാരതത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ സാധാരണ ജനങ്ങളെ ദ്രോഹിച്ച ഒരു സര്‍ക്കാരും ഉണ്ടായില്ല എന്നും കേവലം രണ്ടു മാസം കൊണ്ടുതന്നെ വമ്പന്‍ കുത്തകളെ...

View Article

Image may be NSFW.
Clik here to view.

മാരക രോഗത്തിനു 7ാം ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്ന ഹംസയ്ക്ക് ഉദാരമതികളുടെ സഹായ ഹസ്തം

കാസര്‍കോട്: (www.kasargodvartha.com 04.08.2014) മാരകരോഗം വേട്ടയാടുന്ന ഹംസയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്ന് കാരുണ്യഹസ്തം. സാമൂഹ്യ പ്രവര്‍ത്തകനായ നാങ്കി ജബ്ബാറിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ഒരു...

View Article
Browsing all 67200 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>