ചെറുവത്തൂര്‍: (www.kasargodvartha.com 04.08.2014)കാണാതായ കോളജ് വിദ്യാര്‍ത്ഥിനി കാമുകനെ വിവാഹം കഴിച്ച് കോടതിയില്‍ ഹാജരായി. തൃക്കരിപ്പൂര്‍ ഒളവറയിലെ ധനഞ്ജയന്റെ മകള്‍ ദില്‍ന(19)യാണ് അയല്‍ക്കാരനും കാമുകനുമായ പ്രജിത്തിനെ വിവാഹം കഴിച്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായത്.
ജൂലൈ 31നാണ് ദില്‍നയെ കാണാതായത്. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പയ്യന്നൂര്‍ കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ദില്‍ന. കുന്നരു മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് തങ്ങള്‍ വിവാഹിതരായതെന്ന് ദില്‍ന കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഇവരെ സ്വന്തം ഇഷ്ടത്തിനു വിടുകയായിരുന്നു.
Also Read:
'സുപ്രഭാതം'പുലരാന്‍ വൈകുന്നത് സ്കൂപ്പിന് വേണ്ടി?
Keywords: Kasaragod, Cheruvathur, College, Student, Court, Marriage, degree, Wedding, Police, Case, Hosdurg, Temple, Missing college student produced before court.
Advertisement: