മേല്‍പറമ്പ്: (www.kasargodvartha.com 04.08.2014) മേല്‍പറമ്പ് കാടങ്കോട്ടെ പരേതനായ ബാബയുടെ ഭാര്യ ഉമ്മാലിമ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞി (വ്യാപാരി, ദുബൈ), അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, ഹുസൈന്‍ (ദുബൈ), ഇബ്രാഹിം, അബ്ദുല്ല, ആഇശ, നഫീസ.
മരുമക്കള്‍: നസിയ, ആഇശ, ഫൗസിയ, നജ്മു, സാജിദ, അബ്ദുല്ല, ഡോ. അബൂബക്കര്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞഹമ്മദ്, കുഞ്ഞാസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മരുമക്കള്‍: നസിയ, ആഇശ, ഫൗസിയ, നജ്മു, സാജിദ, അബ്ദുല്ല, ഡോ. അബൂബക്കര്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞഹമ്മദ്, കുഞ്ഞാസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Melparamba, Obituary, Kasaragod, Kerala, Ummalima, Baba, Kadangod.