കാസര്‍കോട്:(www.kasargodvartha.com 09.08.2014) സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ചുകയറി നേഴ്‌സിനെ അസഭ്യംപറയുകയും തടയാന്‍ചെന്ന ഡോക്ടര്‍ക്കെതിരെ വധഭീഷണിമുഴക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു. ചെങ്കള നാലാം മൈലിലെ മുഹമ്മദ് റഫീഖിനെതിരെയാണ് കേസെടുത്തത്.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ. വിക്രം ഇരിണായയുടെ പരാതിയിലാണ് കേസ്. ഓഗസ്റ്റ് ആറിന് രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ കയറി വധഭീഷണി മുഴക്കിയത്.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Case aginst man for threaten against doctor, kasaragod, Kerala, Doctor, hospital, case, Police
Advertisement: