കുമ്പള: (www.kasargodvartha.com 09.08.2014) വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പുത്തിഗെ കന്തല്‍ മദക്ക മൂലയിലെ മുഹമ്മദലി (40) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടെ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഒന്നര വര്‍ഷമായി എറണാകുളത്തെ ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. ഹസൈനാര്‍- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ. മക്കള്‍: ലിബാന, അബ്ദുല്ല, ഷമാസ്, മഹ്‌സിനിയ.
Also Read:
കെയ്റോ വിടുമെന്ന് പലസ്തീന് പ്രതിനിധി സംഘത്തിന്റെ ഭീഷണി
Keywords: Kasaragod, Kerala, Obituary, Died, House, Eranakulam, Hospital, Eating, Food, Puthige Mohammed Ali passes away.
Advertisement: