മഞ്ചേശ്വരം: (www.kasargodvartha.com 13.08.2014) മഞ്ചേശ്വരം കുണ്ടുകുടുക്ക ബീച്ചില്‍ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. 40 വയസ് പ്രായം തോന്നിക്കും. ചുവന്ന നിറത്തില്‍ വെളുത്ത വരകളുള്ള ടീഷര്‍ട്ടാണ് വേഷം. ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം മംഗലാപുരത്ത് മത്സ്യ ബന്ധനത്തിനിടയില്‍ കാണാതായ ജഗന്നാഥയുടെ മൃതദേഹമാണെന്ന സംശത്തെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും മൃതദേഹം ജഗന്നാഥയുടേതല്ലെന്ന് പറഞ്ഞ് അവര്‍ തിരിച്ചുപോയതായി മഞ്ചേശ്വരം പോലീസ് പറഞ്ഞു.
ജഗന്നാഥനെ കാണാതായത് സംബന്ധിച്ച് കര്‍ണാടകയിലെ പണമ്പൂര്‍ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

Keywords: Manjeshwaram, Dead body, Police, Karnataka, Kasaragod, Jagannada, Sea Side.