കാസര്‍കോട്: (www.kasargodvartha.com 26.08.2014) മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ പോലീസ് 2250 പാക്കറ്റ് പാന്‍മസാല പിടികൂടി. മംഗലാപുരം - ചെന്നൈ മെയിലില്‍ നിന്നാണ് കാസര്‍കോട് റെയില്‍വെ പോലീസ് എസ്.ഐ കെ.കെ സുകുമാരന്റെ നേതൃത്വത്തില്‍ പാന്‍മസാലക്കടത്ത് പിടിച്ചത്.
എന്നാല്‍ കടത്തുകാരനെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നാല് മന്ത്രിമാരും വിവിധ പരിപാടികളില്‍ കാസര്‍കോട്ട് എത്തുന്നതിന് മുന്നോടിയായാണ് സുരക്ഷ ഉറപ്പാക്കാന്‍ ട്രെയിനുകളില്‍ പരിശോധന നടത്തിയത്. ചെന്നൈ മെയിലിലെ എസ് -1 കോച്ചില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ച ലഗേജിലാണ് പാന്‍മസാലകള്‍ ഉണ്ടായിരുന്നത്.
ലഗേജ് പൊട്ടിച്ചു നോക്കിയപ്പോഴാണ് പാന്‍മസാല ശേഖരം കണ്ടെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Police, Train, Oommen Chandy, Minister, Search.