Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മേല്‍പറമ്പ് പ്രവാസി ലീഗ് (MPL-3) ലോഗോ പ്രകാശനം ചെയ്തു

$
0
0
ദുബൈ:കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പിന് ചുറ്റുവട്ടതുള്ളവരുടെ കൂട്ടായ്മായ എറൗണ്ട് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മേല്‍പറമ്പ് പ്രവാസി ലീഗ് (എം.പി.എല്‍-3) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം സഫാഗ്രൂപ്പ് ചെയര്‍മാന്‍ ഹനീഫ് മരവയല്‍ നിര്‍വഹിച്ചു. യാസര്‍ കുന്നിലിന്റെ അദ്ധ്യക്ഷതയില്‍ അഷ്‌റഫ് ബോസ് ചടങ്ങ് ഉല്‍ഘാടനം ചെയ്തു.

ടീ. ആര്‍ ഹനീഫ്, റാഫി പള്ളിപ്പുറം, റഹ്മാന്‍ കൈന്നോത്, ഖാലിദ് എ.ആര്‍, നിയാസ് ചേടികമ്പനി, സമീര്‍ഖാന്‍, നൗഷാദ്, താജു മരവയല്‍, സി.ബി അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Melparamba Pravasi League-3

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kasaragod, Dubai, Melparamba Pravasi League, MPL-3, Football, tournament, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>