ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയതിന് തന്ത്രി കേസ് പ്രതി...
കാസര്‍കോട്:രാത്രി ക്വാര്‍ട്ടേഴ്‌സില്‍ കയറി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ മുഖ്യ പ്രതിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു.ശബരിമല തന്ത്രിയെ...
View Articleതളങ്കര ഇരട്ടക്കൊല: വിധി ശനിയാഴ്ച
കാസര്‍കോട്: പ്രമാദമായ തളങ്കര ഇരട്ടക്കൊലക്കേസ് വിധി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഡിസംബര്‍ ഏഴിന് പ്രസ്താവിക്കും.തളങ്കര ഖാസിലൈനിലെ ബീഫാത്വിമ(59), വീട്ടു വേലക്കാരി തമിഴ്‌നാട് സ്വദേശിനി ശെല്‍വി(16)...
View Articleമയ്യിത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ത്ഥന
ദേളി: പ്രമുഖ കറാരുകാരന്‍ കുഞ്ഞി മാഹിന്‍ ഹാജി, സഅദിയ്യ പൂര്‍വ വിദ്യാര്‍ത്ഥി ജംഷീര്‍ സഅദി മഞ്ചേരി, ചെന്നൈ ഓര്‍ഗനൈസര്‍ ഹൈദര്‍ മദനിയുടെ സഹോദരനും എസ്.എസ്.എഫ് പ്രവര്‍ത്തകനുമായ ഇബ്രാഹിം തോക്കെ, വാഹനപകടത്തില്‍...
View Articleകാസര്‍കോട് നഗരസഭ ഉദ്യോഗസ്ഥര്‍ക്കും ഇനി എ.ടി.എം. വഴി ശമ്പളം
കാസര്‍കോട്: കാസര്‍കോട് നഗരസഭാ ജീവനക്കാര്‍ക്കും ഇനി എ.ടി.എം. വഴി ശമ്പളവും ആനുകൂല്യങ്ങളും നല്‍കും. ഡിസംബര്‍ മാസം മുതലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എം. മുഖേന വിതരണം...
View Articleമേല്‍പറമ്പ് പ്രവാസി ലീഗ് (MPL-3) ലോഗോ പ്രകാശനം ചെയ്തു
ദുബൈ:കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പിന് ചുറ്റുവട്ടതുള്ളവരുടെ കൂട്ടായ്മായ എറൗണ്ട് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മേല്‍പറമ്പ് പ്രവാസി ലീഗ് (എം.പി.എല്‍-3) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ...
View Articleസ്വന്തം വീട്ടിലെത്തിയ ഭര്‍തൃമതിയെ കാണാതായി
ഉപ്പള:സ്വന്തം വീട്ടിലേക്ക് വന്ന ഭര്‍തൃമതിയെ അര്‍ദ്ധരാത്രിയില്‍ കാണാതായി. കര്‍ണാടക വിട്ട്ളയിലെ കേശവ ആചാര്യയുടെ ഭാര്യ വാരിജ(32) യെയാണ് കാണാതായത്.ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഏതാനും...
View Articleഅപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ഹൊസങ്കടി:ബാങ്ക് അപ്രൈസറെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. ജില്ലാ സഹകരണ ബാങ്ക് കൈകമ്പ ശാഖയിലെ അപ്രൈസര്‍ ഉപ്പള ഭഗവതി ക്ഷേത്രത്തിന് സമീപത്തേ ഗണേശനാ(32)ണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക്...
View Articleബി.എച്ച്. അബ്ദുല്ല മുണ്ടോള്‍ നിര്യാതനായി
കാസര്‍കോട്:ചട്ടഞ്ചാല്‍ മുണ്ടോള്‍ ഹൗസിലെ ബി.എച്ച്. അബ്ദുല്ല (64) നിര്യാതനായി. ചെമ്മനാട് കൊമ്പനടുക്കത്തെ പരേതരായ ബി.എച്ച്. അഹ്മദ്-ആഇശാബി ദമ്പതികളുടെ മകനാണ്.ഭാര്യ: ദൈനബ. മക്കള്‍: ബി.എച്ച്. നൗഷാദ്...
View Articleകാസര്‍കോട്ടെ കുണ്ടും കുഴിയും താണ്ടിയും പഞ്ചറൊട്ടിച്ചും കനേഡിയന്‍ ദമ്പതിമാര്‍
കാസര്‍കോട്:കാസര്‍കോട്ടെ തകര്‍ന്ന റോഡിലൂടെ ടൂറിസം കേന്ദ്രങ്ങല്‍ സന്ദര്‍ശിക്കാന്‍ സൈക്കിളില്‍ പുറപ്പെട്ട കനേഡിയന്‍ ദമ്പതിമാര്‍ വലഞ്ഞു. കാനഡയിലെ റഗിന യൂണിവേഴ്‌സിറ്റി അധ്യാപകരായ ചാഡ് (27), ഭാര്യ മെഗാന്‍...
View Articleസോഡയില്‍ ഗുളിക പൊടിച്ചും, നാവിനടിയില്‍ തിരുകിയും കൗമാരക്കാര്‍ ലഹരിയിലലിയുന്നു
-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്കാസര്‍കോട്: മാനസിക വിഭ്രാന്തിക്കും ഉറക്കമില്ലാത്ത അവസ്ഥയ്ക്കും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന ഗുളികകള്‍ സോഡയില്‍ പൊടിച്ച് ചേര്‍ത്തും നാവിനടിയില്‍ തിരുകിയും കൗമാരക്കാര്‍...
View Articleകാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍
കാസര്‍കോട്: കാണാതായ വീട്ടമ്മയെ വീട്ടിനടുത്ത സര്‍ക്കാര്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബായിക്കട്ട പള്ളത്തെ കേശവന്റെ ഭാര്യ വാരിജ (32) യാണ് മരിച്ചത്.ബുധനാഴ്ച രാത്രി 2.30 മണിയോടെ വീട്ടില്‍ നിന്ന്...
View Articleപൂട്ടിയിട്ട വീട്ടില്‍ നിന്ന് 25 പവനും 30,000 രൂപയും കവര്‍ന്നു
മഞ്ചേശ്വരം: ഹൊസങ്കടി കടമ്പാറില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണാഭരങ്ങളും 30,000 രൂപയും കവര്‍ന്നു. മത്സ്യ തൊഴിലാളി സിദ്ദിഖിന്റെ വീട്ടിലായിരുന്നു വെള്ളിയാഴ്ച രാവിലെ മോഷണം നടന്നത്....
View Articleഫേസ് ബുക്കില്‍ വിവാഹ വാഗ്‌ദാനം നല്‍കി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍
മംഗലാപുരം: ഫേസ് ബുക്കിലൂടെ യുവതികളുമായി അടുപ്പം സ്ഥാപിച്ച് വിവാഹ വാഗ്‌ദാനം നല്‍കുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്‌ററുചെയ്തു. കൊണാജയിലെ ഇല്യാസി (24) നെയാണ്...
View Articleകാപ്പിപ്പൊടിയില്‍ കലര്‍ത്തിയ സ്വര്‍ണവുമായി ബോവിക്കാനം സ്വദേശി അറസ്റ്റില്‍
മംഗലാപുരം: കാപ്പിപ്പൊടിയില്‍ കലര്‍ത്തിയ 16 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് ബോവിക്കാനം സ്വദേശിയെ മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ബേവിക്കാനത്തെ മുഹമ്മദ് അഷ്‌റഫിനെ (20) യാണ്...
View Articleചൗക്കിയില്‍ ലോറിക്ക് നേരെ കല്ലേറ്
ചൗക്കി:ദേശീയ പാതയില്‍ സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസിനടുത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിക്ക് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍. 56 ഇ...
View Article15 യുവാക്കളെ മുന്‍കരുതലായി അറസ്റ്റുചെയ്തു
കാസര്‍കോട്:ഡിസംബര്‍ ആറിനോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി 15 യുവാക്കളെ പോലീസ് മുന്‍കരുതലായി അറസ്റ്റുചെയ്തു. രാജേഷ്, നാരായണന്‍, അമ്മുരാജ്, അനില്‍കുമാര്‍ എന്നിവരെ എരിയാല്‍ ടൗണില്‍വെച്ചും മൊഗ്രാല്‍...
View Articleവീട്ടില്‍ നിന്നും എട്ടേ കാല്‍ പവന്‍ സ്വര്‍ണം കവര്‍ന്നു
ബദിയഡുക്ക:എണ്‍മകജെ ഉക്കിനടുക്കയില്‍ വീടുകുത്തിത്തുറന്ന് എട്ടേ കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും ഉള്‍പെടെ മോഷണം പോയി. ഉക്കിനടുക്കയിലെ മന്‍സൂറിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ...
View Articleമധൂര്‍ പ്രഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം 13 ന് മന്ത്രി എം.കെ മുനീര്‍ നിര്‍വഹിക്കും
കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 13 നു മൂന്ന് മണിക്ക് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ നിര്‍വഹിക്കും.ചടങ്ങില്‍...
View Articleദേശീയ പാതയിലെ ബോര്‍ഡുകളും പരസ്യങ്ങളും ഉടന്‍ നീക്കം ചെയ്യണം
കാസര്‍കോട്: ജില്ലയില്‍ ദേശീയപാതാ വിഭാഗത്തിന്റെ പരിധിയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് (കി.മി 18/050 മുതല്‍ 104/00) വരെ റോഡരികിലുളള എല്ലാ ബോര്‍ഡുകളും പരസ്യങ്ങളും ഡിസംബര്‍ 15 നകം നീക്കം ചെയ്യണമെന്ന്...
View Articleഡി.വൈ.എഫ്.ഐ കലക്ട്രേറ്റ് വളയല്‍ 23ന്; വാഹന പ്രചരണ ജാഥകള്‍ 14ന് ആരംഭിക്കും
കാസര്‍കോട്: നിയമന നിരോധനം, അഴിമതി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 23ന് കലക്‌ട്രേറ്റ് വളയല്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്റെ...
View Article