ഹൊസങ്കടി:ബാങ്ക് അപ്രൈസറെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. ജില്ലാ സഹകരണ ബാങ്ക് കൈകമ്പ ശാഖയിലെ അപ്രൈസര്‍ ഉപ്പള ഭഗവതി ക്ഷേത്രത്തിന് സമീപത്തേ ഗണേശനാ(32)ണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ബാങ്കിലേക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. 11.30 മണിയോടെ ഹൊസങ്കടി റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതരായ രാമണ്ണ ഷെട്ടി-രത്‌നാവതി ദമ്പതികളുടെ മകനാണ്. അവിവാഹിതയാണ്. ഗോപാല, യശോദ, വിമല, വിജയ എന്നിവര്‍ സഹോദരങ്ങളാണ്.
Also Read:വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ബാങ്കിലേക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. 11.30 മണിയോടെ ഹൊസങ്കടി റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഡയാന അണിഞ്ഞിരുന്ന വെള്ള ഗൗണിന് ലേലത്തില്‍ ലഭിച്ചത് 1,03,13,085 രൂപ
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു.വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752