Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Browsing all 67200 articles
Browse latest View live

Image may be NSFW.
Clik here to view.

ആളുകള്‍ നോക്കിനില്‍ക്കെ 75 കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഉദുമ:കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ 75 കാരന്‍ ട്രെയിന്‍തട്ടി മരിച്ചു. പള്ളിക്കര പനയാലിലെ അടുക്കാടുക്കം കൃഷ്ണന്‍ നായരാണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ടൗണില്‍നിന്ന്...

View Article


Image may be NSFW.
Clik here to view.

കിരീടം നിലനിര്‍ത്താന്‍ ഹോസ്ദുര്‍ഗ്, പിടിച്ചെടുക്കാന്‍ ചെറുവത്തൂരും ബേക്കലും

കുമ്പള: ജില്ലാ സ്‌കൂള്‍ കലോത്സവം നാലാം നാളിലേക്ക് കടന്നപ്പോള്‍ കലാ കിരീടം നിലനിര്‍ത്താന്‍ ഹൊസ്ദുര്‍ഗും കൈക്കലാക്കാന്‍ ബേക്കലും ചെറുവത്തൂരും. ഒരു കൈനോക്കാന്‍ വാശിയോടെ കാസര്‍കോട് ഉപജില്ലയും...

View Article


Image may be NSFW.
Clik here to view.

കൂലിക്കാര്യത്തില്‍ പിടിവാശി: പരപ്പയില്‍ കുടിവെള്ളംപോലും ഇറക്കാന്‍...

നീലേശ്വരം:മലയോര ഖേലയില്‍ കൂലിപ്രശ്‌നത്തെച്ചൊല്ലി ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. സമരം ഒത്തതീര്‍പാക്കുന്നതിനു വ്യാപാരി സംഘടനകള്‍ ഉള്‍പെടെ രംഗത്തെത്താത്തതു ചെറുകിട...

View Article

Image may be NSFW.
Clik here to view.

കെ.എം. ഉസ്മാന് ഭാരത് ശിക്ഷാരഥന്‍ അവാര്‍ഡ്

കാസര്‍കോട്: മാലിക് ദീനാര്‍ എഡുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. ഉസ്മാന് ഭാരത് ശിക്ഷാരഥന്‍ അവാര്‍ഡ് ലഭിച്ചു.ആരോഗ്യ വിദ്യാഭ്യാസ ഉന്നമന പ്രവര്‍ത്തനത്തിന് ന്യൂ ഡല്‍ഹിയിലെ ഗ്ലോബല്‍...

View Article

Image may be NSFW.
Clik here to view.

ഇശല്‍ മഴയില്‍ കുമ്പള

കുമ്പള: കൗമാര കണ്ഠങ്ങളില്‍ നിന്നും തോരാതെ പൊഴിഞ്ഞ മനോഹരമായ ഇശലുകള്‍ തിങ്ങി നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് വരവേറ്റത്. മാപ്പിളപ്പാട്ട് മത്സരം നടന്ന 'നീലാംബരി'വേദിയിലേക്ക് മാപ്പിള കലയെ നെഞ്ചേറ്റി...

View Article


Image may be NSFW.
Clik here to view.

കെണിയില്‍കുടുങ്ങിയ പുള്ളിപ്പുലി ചത്തു

മംഗലാപുരം: വനത്തിലെ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി മൃഗാശുപത്രിയില്‍വെച്ച് ചത്തു. ഹിരിയടുക്ക കൊണ്ടാടി കുടി ഗ്രാമത്തിലെ മഹാലിംഗേശ്വര ക്ഷേത്ര പരിസരത്തെ വനത്തിലാണ് പുള്ളിപ്പുലി കെണിയില്‍...

View Article

Image may be NSFW.
Clik here to view.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അബുദാബിയിലേക്ക്

അബുദാബി: കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന മാപ്പിള കലാ വിരുന്നും 'ബൈത്‌റഹ്മ'പദ്ധതി പ്രഖ്യാപനവും ഫെബ്രുവരി 20ന് വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍...

View Article

Image may be NSFW.
Clik here to view.

24 പായ്ക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: അരയില്‍ തിരുകിവെച്ചനിലയില്‍ 24 പായ്ക്കറ്റ് കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തെരുവത്ത് സിറാമിക്‌സ് റോഡിലെ വി.വി. അബ്ദുല്‍ കരീമി (41) നെയാണ് വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട് ഹെഡ്...

View Article


Image may be NSFW.
Clik here to view.

കല്ലക്കട്ട മജ്മഅ്: മീലാദ് സ്‌നേഹ വസന്തത്തിന് പതാക ഉയര്‍ന്നു

വിദ്യാനഗര്‍:കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയ്യയുടെ കീഴില്‍ സംവിധാനിച്ച ഹുബ്ബുറസൂല്‍ ചാപ്റ്റര്‍ ആഭിമുഖ്യത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ നടക്കുന്ന സ്‌നേഹ വസന്തം പരിപാടിക്ക് പതാക...

View Article


Image may be NSFW.
Clik here to view.

യുവാവ് തൂങ്ങി മരിച്ച നിലയില്‍

മഞ്ചേശ്വരം: കണ്വതീര്‍ത്ഥയിലെ പരേതനായ അന്തു ബ്യാരിയുടെ മകന്‍ അസീസിനെ(35) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിതാവ് നാലു മാസം മുമ്പാണ് മരണപ്പെട്ടത്.അതിനുശേഷം അസീസ് കടുത്ത...

View Article

Image may be NSFW.
Clik here to view.

നോട്ടുകെട്ട് കളഞ്ഞു കിട്ടി

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് നോട്ടുകെട്ട് കളഞ്ഞു കിട്ടി. വിദ്യാനഗറിലെ അഷ്‌റഫിനാണ് തിങ്കളാഴ്ച വൈകിട്ട് നോട്ടുകെട്ട് കിട്ടിയത്.ഒരു വാഹനയാത്രക്കാരന്റെ പക്കല്‍ നിന്ന്...

View Article

Image may be NSFW.
Clik here to view.

വാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

കുമ്പള: കാറും ഓമ്‌നിവാനും കൂട്ടിമുട്ടി വഴിയാത്രക്കാരിയടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഓമ്‌നി വാന്‍ ഡ്രൈവര്‍ കുമ്പള കോയിപ്പാടി കടപ്പുറത്തെ സുജിത്ത് (30),  ഡ്രൈവര്‍ നെല്ലിക്കുന്നിലെ...

View Article

Image may be NSFW.
Clik here to view.

നാടോടി നൃത്തത്തില്‍ മൃദുലയും അഭിനവും തിളങ്ങി

കുമ്പള:കുമ്പള ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തം ഉന്നത നിലാവരം പുലര്‍ത്തി. ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍ക്കുട്ടികളുടെയും പെണ്‍ക്കുട്ടികളുടെയും നാടോടി...

View Article


Image may be NSFW.
Clik here to view.

യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം എസ്.ഡി.പി.ഐ ഏറ്റെടുക്കും: നസറുദ്ദീന്‍...

മഞ്ചേശ്വരം: കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും അഴിമതിയിലും ജനവിരുദ്ധ നടപടിയിലും പരസ്പരം സഹകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം എസ്.ഡി.പി.ഐ...

View Article

Image may be NSFW.
Clik here to view.

സംഘട്ടനം: രണ്ടുപേര്‍ക്കു പരിക്ക്

മഞ്ചേശ്വരം: മിയാപ്പദവില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ മുസ്ലിം ലീഗ്-എസ്.ഡി.പി.ഐ. സംഘട്ടനത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മിയാപ്പദനിലെ ഹര്‍ഷാദ് (20), സലീം(20) എന്നിവര്‍ക്കാണ്...

View Article


Image may be NSFW.
Clik here to view.

സമ്മാനങ്ങള്‍ റെഡി, വിജയികളെയും കാത്ത്

കുമ്പള: സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സകലകലകളിലും മികച്ച വിജയവുമായീ ഹൊസ്ദുര്‍ഗ് ഉപജില്ലാ മുന്നേറ്റം തുടരുന്നു.കൗമാര കലാമേളയുടെ നാലാം നാളിലും...

View Article

Image may be NSFW.
Clik here to view.

അഴിമതിക്കെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും ജനസഭ സംഘടിപ്പിക്കും: ആം ആദ്മി

കാസര്‍കോട്: പാവപ്പെട്ട ജനങ്ങള്‍ തങ്ങളുടെ ആവകാശങ്ങളും, ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കുമ്പോള്‍ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥരും ആ പരാതിയുമായി ചെന്നെത്തുമ്പോള്‍...

View Article


Image may be NSFW.
Clik here to view.

മണല്‍ ഖനനം നിയന്ത്രണങ്ങളോടെ നടപ്പിലാക്കണം: എസ്.എന്‍.ഡി.പി

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയും നിര്‍മ്മാണ, വികസന മേഖലകളിലെ പ്രശ്‌നങ്ങളും കണക്കിലെടുത്ത് ജില്ലയില്‍ മണല്‍ ഖനനം നിയന്ത്രണങ്ങളോടെ നടപ്പിലാക്കണമെന്ന് എസ്.എന്‍.ഡി,പി യോഗം...

View Article

Image may be NSFW.
Clik here to view.

കല്യാണ വീട്ടിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറി സ്‌കൂട്ടറും വീടിന്റെ...

ഉളിയത്തടുക്ക: കല്യാണ വീട്ടിലേക്ക് എത്തിയ സ്‌കോര്‍പിയോ കാര്‍ തൊട്ടടുത്ത വീട്ടിലേക്ക് പാഞ്ഞുകയറി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും വീടിന്റെ സിറ്റൗട്ടും തകര്‍ന്നു. വീട്ടുമുറ്റത്ത്...

View Article

Image may be NSFW.
Clik here to view.

സെമിനാര്‍ സംഘടിപ്പിച്ചു

ദമാം: ഖത്തീഫ് സുന്നി സെന്ററിന്റെയും കെ.എം.സി.സിയുടെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സുന്നി സെന്റര്‍ പ്രസിഡണ്ട് ഹംസ ഫൈസി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഖത്തീഫ് പ്രസിഡണ്ട് സി.പി. ഷരീഫ്...

View Article
Browsing all 67200 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>