മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നു; 5 വീടുകളില്‍...
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നു. അഞ്ചു വീടുകളില്‍ കവര്‍ചാശ്രമവും ഉണ്ടായി. മഞ്ചേശ്വരം യതീംഖാനയ്ക്ക് സമീപത്തെ കെ.പി. അലിക്കുട്ടിയുടെ വീട്ടില്‍...
View Articleജാമിഅ നൂരിയ്യ സമ്മേളനം സമാപിച്ചു
ഫൈസാബാദ് (പട്ടിക്കാട്): ജാമിഅ നുരിയ്യ 51-ാമത് വാര്‍ഷിക 49-ാമത് സനദ്ദാന സമ്മേളനം സമാപിച്ചു. ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ഹൃദയങ്ങളിലാണെന്ന് സമാപന...
View Articleഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു
കോളിച്ചാല്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു. കോളിച്ചാലിലെ പ്ലാത്തറ മാത്യുവിന്റെ മകന്‍ ബിന്‍സ് മാത്യു(38) ആണു മരിച്ചത്. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന...
View Articleമൊഗ്രാല്‍ പുത്തൂരില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; 3 പേര്‍ക്ക്...
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ അഴിമുഖത്ത് മത്സ്യ ബന്ധന തോണി മറിഞ്ഞ് ഒരാളെ കാണാതായി. തിങ്കളാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയാണ് സംഭവം. പെര്‍വാഡ് കടപ്പുറത്തെ ഹസൈനാര്‍-പരേതയായ ബീവി ദമ്പതികളുടെ മകന്‍...
View Articleമള്ഹര്‍ മീലാദ് ജല്‍സ
മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന മീലാദ് ജല്‍സ ക്യാമ്പയിന് തുടക്കം കുറിച്ച് എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക ഉയര്‍ത്തുന്നു.ഞങ്ങളുടെ Facebookലും Twitterലും...
View Articleനിര്‍മാണ മേഖലയെ സ്തംഭിപ്പിച്ച നിയന്ത്രണങ്ങള്‍ നീക്കണം: ടെല്‍സ്‌കോ
കാസര്‍കോട്: കെട്ടിട നിര്‍മാണ വസ്തുക്കളായ കരിങ്കല്‍, ചെങ്കല്‍, മണല്‍ തുടങ്ങിയവയ്ക്ക് പരിസ്ഥിതി മന്ത്രാലയം ഏര്‍പെടുത്തിയ നിബന്ധനകള്‍ ഉടന്‍ നീക്കണമെന്ന് ടിപ്പര്‍, എര്‍ത്ത് മൂവേര്‍സ്, ലാക്ടറേറ്റ്...
View Articleകെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂര്‍ എടനീര്‍ ഹൗസിലെ അബ്ദുര്‍ റഹ്മാനാണ് ഞായറാഴ്ച രാവിലെ ചൗക്കി കുന്നിലിലുണ്ടായ അപകടതത്ില്‍...
View Articleഎസ്.വൈ.എസ് 60-ാം വാര്‍ഷികം; പന്തല്‍ കാല്‍നാട്ടല്‍
എസ്.വൈ.എസ് 60-ാം വാര്‍ഷിക മഹാസമ്മേളന പന്തലിന്റെ കാല്‍നാട്ടല്‍ ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ...
View Articleകരളു കാക്കാന്‍ യുവ ജാഗ്രതാ യാത്ര; ഉദ്ഘാടനം ചൊവ്വാഴ്ച
കാസര്‍കോട്:സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന'കേരളത്തിന്റെ കരളു കാക്കാന്‍ നാടകക്കൂട്ടം'യുവ ജാഗ്രതാ യാത്രയുടെ ജില്ലാതല ഉദ്ഘാടനം...
View Articleസഅദിയ്യ സമ്മേളനം: പണ്ഡിത സംഗമം 28ന്
ദേളി: ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ദേളി ജാമിഅ സഅദിയ്യ അറബിയ്യ 44-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം...
View Articleജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും അറസ്റ്റില്‍
കാഞ്ഞങ്ങാട്: കഞ്ചാവു കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി വീണ്ടും അറസ്റ്റിലായി. പെരിയയിലെ സന്തോഷി(28) നെയാണ് ഞായറാഴ്ച കോട്ടച്ചേരിയില്‍ വെച്ച് 46 ഗ്രാം കഞ്ചാവുമായി ഹൊസ്ദുര്‍ഗ് പോലീസ്...
View Article'കതിര്'മലയോര കാര്‍ഷിക മേള വെള്ളരിക്കുണ്ടില്‍ 7 മുതല്‍ 13 വരെ
കാസര്‍കോട്: ബളാല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, ഇന്‍ഫാം, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള കതിര് മലയോര...
View Articleജീര്‍ണതക്കെതിരെ മഹല്ലുകള്‍ ഉണരണം: എസ്.എം.എ
കാസര്‍കോട്: വര്‍ധിച്ചു വരുന്ന ജീര്‍ണതയ്ക്ക് അറുതി വരുത്താന്‍ മഹല്ല് ജമാഅത്തുകള്‍ സദാ സന്നദ്ധരാകണമെന്ന് സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. മഹല്ല് ജമാഅത്തുകള്‍...
View Articleമുഹിമ്മാത്ത് മദ്ഹുറസൂല്‍ പ്രവാചകപ്രകീര്‍ത്തനസദസ്
പുത്തിഗെമുഹിമ്മാത്തില്‍ നടന്ന മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍പ്രവാചകപ്രകീര്‍ത്തനസദസിന് സയ്യിദ് അബ്ദുല്‍ ലത്വീഫ് അഹ്‌സനികാമില്‍സഖാഫിനേതൃത്വംനല്‍കുന്നു.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും...
View Articleവ്യാപാരിയെ മര്‍ദിച്ചതിന് 2 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: വിദ്യാനഗര്‍ ബി.സി റോഡിലെ വ്യാപാരി സി.എ.അബ്ദുര്‍ ഖാദറി(42) നെ മര്‍ദിക്കുകയും കടയിലെ ചില്ലലലമാര നശിപ്പിക്കുകയും ചെയ്തതിന് രണ്ടു പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.ഇ.എച്ച്.അബ്ദുര്‍...
View Articleഅടക്ക നിരോധനം: കേരളാ കോണ്‍ഗ്രസ് കക്ഷിചേരും
കാസര്‍കോട്: അടക്ക നിരോധിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ എത്തിയ കേസില്‍ അടക്ക കര്‍ഷകര്‍ക്കായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി കക്ഷിചേരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍...
View Articleജിംഖാന മേല്‍പറമ്പ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 18,19 തീയ്യതികളില്‍
മേല്‍പറമ്പ്: ജിംഖാന മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ 16 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ജനുവരി 18,19 തീയ്യതികളില്‍ മേല്‍പറമ്പ് ചന്ദ്രഗിരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍...
View Articleജില്ലയിലെ 8 എസ്.ഐ മാര്‍ക്ക് സ്ഥലം മാറ്റം
കാസര്‍കോട്:ജില്ലയിലെ എട്ട് എസ്.ഐമാരെ മാറ്റി നിയമിച്ചു. ആദൂര്‍ എസ്.ഐ കെ.ദാമോദരനെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്കും, ട്രാഫിക് എസ്.ഐ നാരായണനെ ആദൂരിലേക്കും മാറ്റി. ബേഡകം എസ്.ഐ മധുസൂദനെ ബേക്കലിലേക്കും,...
View Articleഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും 17 പവനും 1,35,000 രൂപയും കവര്‍ന്നു
ബദിയഡുക്ക:വാതില്‍ തകര്‍ത്ത് ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും 17 പവന്റെ സ്വര്‍ണാഭരണങ്ങളും 1,35,000 രൂപയും കവര്‍ന്നു. മുണ്ട്യത്തടുക്ക ചേവയിലെ മുഹമ്മദിന്റെ വീടാണ് കൊള്ളയടിച്ചത്. മുഹമ്മദ് ഗള്‍ഫിലാണ്. ഭാര്യ...
View Articleറെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു
കാഞ്ഞങ്ങാട്: റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒരു പവന്റെ സ്വര്‍ണാഭരണവും,4,000 രൂപയും, എ.ടി.എം കാര്‍ഡും കവര്‍ന്നു. ട്രാക് മാന്‍ രാമകൃഷ്ണന്റെ പൂട്ടിയിട്ട ക്വാര്‍ട്ടേഴ്‌സിലാണ് ഞായറാഴ്ച വൈകിട്ട്...
View Article