ജില്ലാ സഹോദയ സ്‌കൂള്‍ കായികമേള: ചെറുപനത്തടി സെന്റ് മേരീസ് സ്‌കൂളിനു ഹാട്രിക്...
കാസര്‍കോട്: ആലിയ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന ജില്ലാ സഹോദയ കായികമേളയില്‍ ചെറുപനത്തടി സെന്റ് മേരീസ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി. 225 പോയിന്റുകളോടെ ഇതു മൂന്നാം...
View Articleസഅദിയ്യ ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്കയും മൗലിദ് ജല്‍സയും
ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്കും മൗലിദ് ജല്‍സക്കും സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍ക്കുന്നു. നിബ്രാസുല്‍ ഉലമാ എ. കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എ....
View Articleസഅദിയ്യ: ഓര്‍ഫനേജിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ചെറുവത്തൂര്‍ കൈതക്കാട് നടന്ന ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നാമതും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ സഅദിയ്യ: ഓര്‍ഫനേജ് ടീമിന് ടി.കെ. പൂക്കോയ തങ്ങള്‍ ട്രോഫി സമ്മാനിക്കുന്നു.ചെറുവത്തൂര്‍...
View Article'കീറിക്കളയാത്ത കുറിമാനങ്ങള്‍'സെക്യൂലര്‍ സാഹിത്യ വേദി ചര്‍ച്ച ചെയ്തു
കാസര്‍കോട്: സെക്യൂലര്‍ സാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇബ്രാഹിം ചെര്‍ക്കളയുടെ 'കീറിക്കളയാത്ത കുറിമാനങ്ങള്‍'എന്ന പുസ്തകം ചര്‍ച്ച ചെയ്തു.കീറിക്കളയാതെ സൂക്ഷിച്ച കുറിമാനങ്ങളിലൂടെ ഇബ്രാഹിം...
View Articleകേന്ദ്ര സര്‍വകലാശാല വളപ്പിലെ വാഹനങ്ങളില്‍ നിന്നു വീണ്ടും ഡീസല്‍ മോഷണംപോയി
കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാല വളപ്പില്‍ മണ്ണു നീക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ട ജെസിബിയിലും ഹിറ്റാച്ചിയിലും നിന്നു വീണ്ടും ഡീസല്‍ മോഷണംപോയി. കഴിഞ്ഞ ദിവസം രാത്രിയില്‍ 300 ലിറ്റര്‍ ഡീസലാണു മോഷണം...
View Articleപര്‍ദ്ദധാരികള്‍ ഏറുന്നതില്‍ അസഹിഷ്ണുക്കള്‍ക്ക് അങ്കലാപ്പ്: ആരിഫലി
തൃക്കരിപ്പൂര്‍: മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ അവരുടെ ധാര്‍മിക ചിട്ടയനുസരിച്ചുള്ള വേഷവിധാനമായ പര്‍ദ്ദ ധരിക്കുന്നത് സമൂഹത്തിലെ ചിലര്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള...
View Articleകീഴൂര്‍ പടിഞ്ഞാര്‍ മുസ്‌ലിം ജമാഅത്തിന്റെ റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റ്...
മേല്‍പറമ്പ്:കീഴൂര്‍ പടിഞ്ഞാര്‍ മുസ്‌ലിം ജമാഅത്ത് നിര്‍മ്മിച്ച റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റ് ജനുവരി 13ന് അസര്‍ നിസ്‌ക്കാരാനന്തരം ഖാസി ത്വാഹ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും.കീഴൂര്‍ സംയുക്ത ജമാഅത്ത്...
View Articleമരമില്ലിനു സമീപം റബര്‍പുരയില്‍ തീപിടുത്തം; ലക്ഷങ്ങളുടെ ഷീറ്റും മര...
കാഞ്ഞങ്ങാട്: ഇരിയയില്‍ മേരി മാതാ വുഡ് ഇന്‍ഡസ്ട്രിക്കു സമീപത്തെ റബര്‍ പുകപ്പുരയ്ക്കു തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. പുകപ്പുരയിലുണ്ടായിരുന്ന 550ലേറെ റബര്‍ ഷീറ്റും ഇതിനു സമീപത്തെ മുറിയില്‍ അറത്തു...
View Articleകടംകൊടുത്ത പണംതിരിച്ചുചോദിച്ചതിന് മര്‍ദനം
കാസര്‍കോട്: മൂന്ന് മാസം മുമ്പ് കടംകൊടുത്ത 2000 രൂപ തിരിച്ചുചോദിച്ചതിന് യുവതിയെ ദമ്പതികള്‍ചേര്‍ന്ന് മര്‍ദിച്ചു. മുഗു മുണ്ട്യത്തടുക്കയിലെ അബ്ദുല്ലയുടെ ഭാര്യ നഫീസത്ത് മിസ്‌രിയ (30) ക്കാണ് മര്‍ദനമേറ്റത്....
View Articleപ്ലസ്ടു-കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാ തല ക്വിസ് മത്സരം 16ന്
കാസര്‍കോട്: മാലിക് ദീനാര്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16ന് കാസര്‍കോട് മുന്‍സിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്ലസ്ടു-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍...
View Articleകരാറുകാര്‍ 16ന് പി.ഡബ്ല്യു.ഡി. ഓഫീസ് മാര്‍ച്ച് നടത്തും
കാസര്‍കോട്: ഏഴ് മാസക്കാലമായി നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച വകയില്‍ സര്‍ക്കാരില്‍നിന്നും ലഭിക്കാനുള്ള 1,800 കോടി രൂപ കുടിശ്ശിക പലിശ സഹിതം നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ്...
View Articleട്രെയിനില്‍ കടത്തിയ 4 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: നാല് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയെ ടൗണ്‍ പോലീസ് കാസര്‍കോട്ട് പിടികൂടി. നെയ്യാറ്റിന്‍കര ഉച്ചക്കടവ് കുളത്തൂര്‍ കണ്ണംകുഴിയിലെ ടി. ഫ്രാന്‍സിസ് (38) ആണ് അറസ്റ്റിലായത്. കൊല്ലത്ത്...
View Articleസാദിഖ് സ്മാരക സ്വര്‍ണമെഡലുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: തായലങ്ങാടി മഹല്ല് പരിധിയില്‍ നിന്ന് പ്ലസ്ടു, മദ്രസ ഏഴാം തരം പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്കു നേടിയവര്‍ക്കു കാസര്‍കോട് സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന സ്വര്‍ണ മെഡലിനു അപേക്ഷ...
View Articleവീട്ടമ്മയുടെ പല്ല് അടിച്ചു കൊഴിച്ചു
കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ചു കയറി രണ്ടംഗ സംഘം വീട്ടമ്മയുടെ പല്ല് അടിച്ചു കൊഴിച്ചു. കല്ലൂരാവിയിലെ ജാനകിയുടെ(55) മുന്‍ നിരയിലെ ഒരു പല്ലാണ് കൊഴിച്ചത്.ജാനകി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്....
View Articleവിദ്യാര്‍ത്ഥിയടക്കം രണ്ടു പേര്‍ക്കു പട്ടിയുടെ കടിയേറ്റു
കാസര്‍കോട്:രണ്ടു പേരെ തെരുവു നായയുടെ കടിയേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കട്ട പി.ബി.എം. സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍സാര്‍(13), റഫീഖ്(23) എന്നിവര്‍ക്കാണു...
View Articleസര്‍ക്കാര്‍ അറിയിപ്പുകള്‍ 13.01.2014
മണ്ണെണ്ണ പെര്‍മിറ്റ് അപേക്ഷ ജനുവരി 16 വരെ സ്വീകരിക്കുംജില്ലയില്‍ 2014 വര്‍ഷത്തെ കാര്‍ഷികാവശ്യത്തിനുളള മണ്ണെണ്ണ പെര്‍മിറ്റുകള്‍ സ്വീകരിക്കാനുളള തീയതി ജനുവരി 16 വരെ നീട്ടി. അപേക്ഷ...
View Articleഗവണ്‍മെന്റ് കോളജില്‍ ദേശീയ സെമിനാര്‍ ബുധനാഴ്ച
കാസര്‍കോട്: കേരള സര്‍ക്കാര്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കാസര്‍കോട് ഗവണ്‍മെന്റ് കോളജ് കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യം, കായിക വിദ്യാഭ്യാസം എന്നിവയുടെ സാമൂഹിക പ്രക്തി (Social...
View Articleയുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചു
കാസര്‍കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചു. അടുക്കത്തുബയലിലെ കോട്ടവളപ്പില്‍ പരേതനായ സഞ്ജീവന്റെ മകന്‍ സജിത് കുമാറി (23) നെയാണ് കുത്തിപ്പരിക്കേല്‍പിച്ചത്. സജിത് കുമാറിനെ...
View Articleകെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിന് ഗുരുതരം
കുമ്പള: കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിന് ഗുരുതരം. ബന്തിയോട്ടെ കോണ്‍ക്രീറ്റ് തൊഴിലാളിയായ കുമാറിനാണ് (47) പരിക്കേറ്റത്. കുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ...
View Articleഉറങ്ങിക്കിടന്നിരുന്ന വികലാംഗനു നേരെ വധശ്രമം
കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ കിടന്നുറങ്ങുകയായിരുന്ന വികലാംഗനെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. അക്രമത്തില്‍ സാരമായി പരിക്കേറ്റ കര്‍ണാടക ഭട്കലിലെ ഹമീദിന്റെ മകന്‍...
View Article