വിദ്യാനഗറില്‍ ഭര്‍തൃമതി ഉറക്കത്തില്‍ മരിച്ചു
വിദ്യാനഗര്‍: ഭര്‍തൃമതി ഉറക്കത്തില്‍ മരിച്ചു. വിദ്യാനഗര്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് റോഡ് സര്‍ഫറാസ് വില്ലയിലെ സെയ്ഫുദ്ദീന്‍ ചെമ്മനാടിന്റെ ഭാര്യ ആഇശ ബാനു (42) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മരണം...
View Articleഡോ. എം.ഡി. ബല്ലാള്‍ നിര്യാതനായി
കാസര്‍കോട്: കാസര്‍കോട്ടെ പ്രഗല്‍ഭ ഡോ. എം.ഡി. ബല്ലാള്‍ (66) നിര്യാതനായി. ശനിയാഴ്ച രാവിലെ 7.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്ന...
View Articleമഅ്ദനിക്ക് നീതി ലഭ്യമാക്കുന്നവര്‍ക്ക് ലോകസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ...
കാസര്‍കോട്: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലില്‍ വിചാരണ തടവുകരാനും, കടുത്ത രോഗ ബാധിതനുമായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിഷത്തില്‍ ഇരുമുന്നണികളും സ്വീകരിക്കുന്ന സമീപനം...
View Article35 അടി ആഴമുള്ള കിണറ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു
നീര്‍ച്ചാല്‍: 35 അടി താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷിച്ചു. നീര്‍ച്ചാല്‍ പുവല്‍ത്തടുക്കയിലെ നാരായണ നായിക് ആണ് കിണറ്റില്‍ കുടുങ്ങിയത്. കിണറിനകത്തെ...
View Articleഎസ്.വൈ.എസ് ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍
കാസര്‍കോട്: 'പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്'എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാനഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ...
View Articleസഅദിയ്യ സമ്മേളനം അലുംനി മീറ്റ് സംഘടിപ്പിച്ചു
ദേളി: ഫെബ്രുവരി 7 8 9 തീയ്യതികളില്‍ നടക്കുന്ന സഅദിയ്യ 44-ാം വാര്‍ഷിക സനദ് ദാനസമ്മേളന ഭാഗമായി സഅദാബാദില്‍ അലുംനി മീറ്റ് സംഘടിപ്പിച്ചു. സഅദിയ്യയുടെ വിവിധ സ്ഥാപനങ്ങളില്‍ പഠിച്ച് പുറത്തിറങ്ങിയ പൂര്‍വ്വ...
View Articleകൊന്നുതരുന്ന ആശുപത്രിയെ സൂക്ഷിക്കണമെന്ന് ലഘുലേഖ
കാസര്‍കോട്:ഒരു സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണങ്ങളും രോഗികള്‍ക്കുള്ള മുന്നറിയിപ്പുകളുമായി ലഘുലേഖ പുറത്തിറങ്ങി. കാസര്‍കോട് ജില്ലാ ജനകീയ നീതിവേദിയാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മംഗലാപുരത്തെ ഈ...
View Articleപട്ടാള വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു
കാസര്‍കോട്: പട്ടാള വാഹനത്തിന്റെ മാതൃകയില്‍ കാസര്‍കോട് ടൗണിലൂടെ ഓടിച്ചുവന്നിരുന്ന ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണത്തില്‍ ജീപ്പിന്റെ ഉടമ നബിദിന റാലിയില്‍ പട്ടാള യൂണിഫോം തയ്യാറാക്കി...
View Article14 കാരിയുടെ ഞായറാഴ്ച നടക്കാനിരുന്ന വിവാഹം കോടതി തടഞ്ഞു
കാഞ്ഞങ്ങാട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയുടെ വിവാഹം ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തടഞ്ഞു. രാജപുരം മരുതോട്ടെ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായ 14കാരിയുടെ...
View Articleഫ്ലക്‌സ് ബോര്‍ഡ് നശിപ്പിക്കുന്നത് തടഞ്ഞ യുവാവിനു കുത്തേറ്റു
ചെറുവത്തൂര്‍: ആരാധനയങ്ങളുടെ ബോര്‍ഡുകളും തോരങ്ങളും നശിപ്പിച്ച് സംഘര്‍ഷത്തിനുശ്രമിച്ച സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ യുവാവുന് കുത്തേറ്റു. വലിയ പറമ്പിലെ രാജു(24)വിനാണ കുത്തേറ്റത്.വെള്ളിയാഴ്ച...
View Articleകവുങ്ങ് കൃഷി നിരോധിക്കുന്നതിനെതിരെ സംയുക്ത കര്‍ഷക കലക്ട്രേറ്റ് മാര്‍ച്ച് 22ന്
കാസര്‍കോട്: കവുങ്ങ് കൃഷി നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമര സമിതിയുടെ നേതൃത്വത്തില്‍ 22ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍...
View Articleസി.പി.എം. നിരാഹാര സമരം പിന്‍വലിച്ചു
കാസര്‍കോട്:പാചക വാതക വിലവര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ സി.പി.എം. നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സമരം അവസാനിപ്പിക്കുന്നതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍...
View Articleകഞ്ചാവ് വലിക്കാറുണ്ടോയെന്ന് ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം
കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും മധൂര്‍ പുളിക്കൂറിലെ ഇബ്രാഹിമിന്റെ മകനുമായ ഫര്‍സത്ത് ഇംമ്രാനെ (14) മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍...
View Article'അവസര സമത്വത്തിനായുള്ള ന്യൂനപക്ഷങ്ങളുടെ പോരാട്ടം തുടരണം'
കോഴിക്കോട്: ഇന്ത്യാ ഗവണ്‍മെന്റ് നിയോഗിച്ച സച്ചാര്‍-രംഗനാഥ് മിശ്ര കമ്മിറ്റികളും കമ്മീഷനുകളും സൂചിപ്പിക്കുന്നത്, രാജ്യത്തെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളേക്കാള്‍ സാമൂഹികവും...
View Articleവിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും വേണം: എസ്.പി
നായന്മാര്‍മൂല: ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും ഇല്ലാത്ത വിദ്യാര്‍ത്ഥികളെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതായും അതുവഴി സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്...
View Articleവഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു
മഞ്ചേശ്വരം: വഴിയാത്രക്കാരനായ മധ്യവയസ്‌ക്കന്‍ കാറിടിച്ച് മരിച്ചു. മഞ്ചേശ്വരം മൊര്‍ത്തണ പാടയിലെ ചന്ദ്രനാണ്(55) മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ മൊര്‍ത്തണ ജംഗ്ഷനിലായിരുന്നു അപകടം. മംഗലാപുരത്തെ ബുക്...
View Articleഓട്ടോ ഡ്രൈവര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: നഗരത്തിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത് ബയല്‍ തോട്ടത്തൊടിയിലെ കിരണ്‍ (41) ആണ് മരിച്ചത്.കിരണ്‍ ശനിയാഴ്ച ഓട്ടോ ഓടിച്ചിരുന്നില്ല. ദുഃഖിതനായി...
View Articleമാങ്ങാട് അണിഞ്ഞയില്‍ സി.പി.എം ലീഗ് സംഘര്‍ഷം; നിരവധി വീടുകള്‍ തകര്‍ത്തു
മാങ്ങാട്:കൂളിക്കുന്ന് അണിഞ്ഞയില്‍ ശനിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി സി.പി.എം - ലീഗ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്തു. റോഡരികില്‍ സ്ഥാപിച്ച ഇരിപ്പിടത്തില്‍ ആരോ പെയിന്റടിച്ചതിനെ...
View Articleകേരള മുസ്‌ലിം ചരിത്ര സെമിനാര്‍ ഫെബ്രുവരി 3ന് കാസര്‍കോട്ട്
കാസര്‍കോട്: കേരള മുസ്‌ലിം ചരിത്ര സെമിനാര്‍ ഫെബ്രുവരി മൂന്നിന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേരള മുസ്‌ലിംകള്‍: ഉല്‍പത്തി, ചരിത്രം, വികാസം എന്ന ശീര്‍ഷകത്തില്‍ ദാറുല്‍ ഹുദാ...
View Articleബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടംകൂടി നിന്നതിന് 25 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടംകൂടി നിന്നതിന് 25 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. രണ്ട് പേരെ...
View Article