മഞ്ചേശ്വരം സ്വദേശി മസ്‌ക്കറ്റില്‍ മരിച്ചനിലയില്‍
മഞ്ചേശ്വരം: മഞ്ചേശ്വരം, ഉദ്യാവര്‍ സ്വദേശിയെ ഹൃദയാഘാതം മൂലം മസ്‌ക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ആര്‍വാറിലെ ഇബ്രാഹിം-ആഇഷ ദമ്പതികളുടെ മകന്‍ സനാഹുല്ല (45) യാണ്...
View Articleകാഞ്ഞങ്ങാട് ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ച നിലയില്‍
കാഞ്ഞങ്ങാട്: രണ്ട് പ്രദേശത്തെ യുവാക്കള്‍ തമ്മിലുള്ള ഏറ്റു മുട്ടല്‍ നടന്ന സ്ഥലത്തെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ പെട്രോള്‍ ഒഴിച്ചു തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഹെസ്ദുര്‍ഗ്...
View Article55ഗ്രാം കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കാസര്‍കോട്: 55 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ചെട്ടുംകുഴിയിലെ എം.കെ അബ്ദുല്‍ മുനീര്‍(29), തെരുവത്തെ അബ്ദുല്‍ കരീം(40) എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച കാസര്‍കോട് പഴയ ബസ്റ്റാന്റ്...
View Articleമാധ്യമപ്രവര്‍ത്തകന്റെ വീടാക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണം
കാസര്‍കോട്:മലയാള മനോരമ കാസര്‍കോട് ലേഖകന്‍ പി.ചന്ദ്രമോഹന്റെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ യോഗം...
View Articleറോഡില്‍ പടക്കം പൊട്ടിച്ച 13 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്:യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന വിധം റോഡില്‍ പടക്കം പൊട്ടിച്ച് 10 പേര്‍ക്കെതിരെ കുമ്പള പോലീസും മൂന്നുപേര്‍ക്കെതിരെ ബദിയടുക്ക പോലീസും കേസെടുത്തു.കരിമ്പില ഭജന മന്ദിരത്തിന് സമീപത്തെ റോഡില്‍...
View Articleഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
ചട്ടഞ്ചാല്‍:പരിശോധന മുറിയില്‍ അതിക്രമിച്ച് കയറി വനിത ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യ പറയുകയും ചെയ്തതായി പരാതി. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ മൊയ്തീന്‍ ബാവ തങ്ങള്‍ക്കതിരെയാണ് ചട്ടഞ്ചാല്‍...
View Articleബസുടമകളും ഹോട്ടലുടമകളും തീരുമാനം അട്ടിമറിച്ചതായി വ്യാപാരി നേതാവ്
കാസര്‍കോട്:ഡിസംബര്‍ ആറിന് ബസ്സുകള്‍ ഓടിക്കാനും കടകളും ഹോട്ടലുകളും തുറക്കാനും ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം ചില ബസ ഉടമകളും , ഹോട്ടല്‍ ഉടമകളും അട്ടി മറിച്ചതായി വ്യാപാരി വ്യവസായി ഏകോപന...
View Articleകറന്തക്കാട് ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു
കാസര്‍കോട്: കറന്തക്കാട് ദേശീയ പാതയില്‍ ബൈക്ക് ഷോറൂമിന് മുന്നില്‍ ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു. തളങ്കര തെരുവത്തെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ കെ.ജയ(32) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട്...
View Articleബാബരി മസ്ജിദ്: സെമിനാര്‍ സംഘടിപ്പിച്ചു
ജുബൈല്‍:ബാബരി മസ്ജിദ് തകര്‍ച്ചയും ഇന്ത്യന്‍ മതേതരത്വവും എന്ന വിഷയത്തില്‍ ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ജുബൈല്‍ ഏരിയ കമ്മിറ്റി സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍...
View Articleആര്‍.എസ്.സി കുവൈത്ത് സാഹിത്യോത്സവ്: ജലീബ് സോണ്‍ ജേതാക്കള്‍
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് ദേശീയ സമിതി മംഗഫ് ഇന്ദ്രപ്രസ്ഥയില്‍ സംഘടിപ്പിച്ച ദേശീയ സാഹിത്യോത്സവ്- 2013 സമാപിച്ചു. പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 350...
View Articleഇന്ത്യ - യു.എ.ഇ സൗഹൃദത്തിന് പുതുചരിത്രം രചിച്ച് KMCC ദേശീയ ദിനാഘോഷം
ദുബൈ: കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യു.എ.ഇ ദേശീയ ദിനാഘോഷം വര്‍ണശബളമായി. ഐക്യത്തിന്റെ 42 വര്‍ഷങ്ങളുടെ ആഘോഷമാണിതെന്നും യു.എ.ഇക്ക് 2020 വേള്‍ഡ് എക്‌സ്‌പൊ സംഘടിപ്പിക്കാന്‍ അവസരം ലഭിച്ചത് സന്തോഷം...
View Articleസഅദിയ്യ ആര്‍ട്‌സ് കോളജ് ഇശല്‍ ഫെസ്റ്റ്
സഅദിയ്യ ആര്‍ട്‌സ് കോളജ് ഇശല്‍ ഫെസ്റ്റ്- 2013 സഅദിയ്യ ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പാള്‍ സിദ്ദീഖ് സിദ്ദീഖി ഉദ്ഘാടനം ചെയ്യുന്നു.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട്...
View Articleയുവാവ് വിഷംകഴിച്ച് മരിച്ചനിലയില്‍
ബദിയഡുക്ക:പള്ളത്തടുക്ക പുത്രക്കള സ്വദേശിയെ റോഡരികില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പുത്രക്കളയിലെ മമ്മുഞ്ഞി-ആസ്യുമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്ല (46)യാണ് മരിച്ചത്....
View Article18 ലക്ഷം രൂപയുമായി പെട്രോള്‍ പമ്പ് മാനേജര്‍ മുങ്ങി
ചെറുവത്തൂര്‍:ബാങ്കിലടക്കാന്‍ കൊണ്ടുപോയ 18 ലക്ഷം രൂപയുമായി പെട്രോള്‍ പമ്പ് മാനേജര്‍ മുങ്ങിയതായി പരാതി. പടന്ന തെക്കേപുറത്തെ പെട്രോള്‍പമ്പ് മാനേജര്‍ പാടിയോട്ടുചാലിലെ നെല്ലൂര്‍ രാജനെതിരെയാണ് പമ്പുടമ...
View Articleയുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ഉഡുപ്പി:യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പു പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കല്യയിലെ ഗണേഷ് (33) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മാടമ്പു റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്.ഓടുന്ന...
View Articleബോവിക്കാനത്തെ പറയംകോട് അബ്ബാസ് നിര്യാതനായി
ബോവിക്കാനം:പൗര പ്രമുഖനും ബോവിക്കാനം ജമാഅത്ത് സ്ഥാപകരില്‍ ഒരാളുമായ ബോവിക്കാനത്തെ പറയംകോട് അബ്ബാസ് (85) നിര്യാതനായി. ബോവിക്കാനം ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടുകൂടിയാണ്.പരേതരായ മമ്മുഞ്ഞി ഹാജി - ബീഫാത്വിമ...
View Articleസോഷ്യല്‍ മീഡിയകളിലെ ദുഷ്പ്രചരണം: അന്വേഷണം പ്രത്യേക സംഘത്തിന്
കാസര്‍കോട്:സോഷ്യല്‍ മീഡിയകളായ ഫേസ് ബുക്കിലും വാട്ട്‌സ്ആപ്പിലും ദുഷപ്രചരണം നടത്തുന്ന സംഭവങ്ങളുടെ അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള...
View Articleപുല്ലൂര്‍ പെരളത്തെ എന്‍.വി കുഞ്ഞിക്കേളു നായര്‍ നിര്യതനായി
പുല്ലൂര്‍: കോട്ടച്ചേരി ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരിയും ടൈലറുമായിരുന്ന പുല്ലൂര്‍ പെരളത്തെ നായരച്ഛന്‍ വീട്ടിലെ എന്‍.വി കുഞ്ഞിക്കേളു നായര്‍ (86)നിര്യാതനായി. മഡിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റിയും, അജാനൂര്‍...
View Articleമേല്‍പറമ്പ് പ്രവാസി ലീഗ്: വളപ്പില്‍ ബുള്‍സ് ജേതാക്കളായി
ദുബൈ: കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് നിവാസികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ എറൗണ്ട് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മേല്‍പറമ്പ് പ്രവാസി ലീഗ് (എം.പി.എല്‍ 3) ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ദുബൈ...
View Articleതെരഞ്ഞെടുപ്പ് വിജയം: ബിജെപി ആഹ്ലാദ പ്രകടനം നടത്തി
കാസര്‍കോട്: നാലുസംസ്ഥാനങ്ങളിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സംസ്ഥാനത്തെങ്ങും പ്രകടനങ്ങളും പൊതുയോഗവും നടത്തി. പടക്കം പൊട്ടിക്കല്‍, മധുരപലഹാര വിതരണം...
View Article