Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

റസീനയുടെ മരണം: അറസ്റ്റിലായ ജവാന് ജാമ്യം, അധ്യാപകന്റെ പങ്ക് അന്വേഷിക്കുന്നു

$
0
0
മുള്ളേരിയ: ചെങ്കള ഇന്ദിരാനഗര്‍ വിവേകാനന്ദ സഹകരണ കോളജിലെ ഡിഗ്രി മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനി, മുളിയാര്‍ കാട്ടിപ്പള്ളത്തെ റസീന(20)യുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ആദൂര്‍ എസ്.ഐ. ടി.പി. ദയാനന്ദന്‍ അറസ്റ്റു ചെയ്ത ബി.എസ്.എഫ്. ജവാന് കോടതി ജാമ്യം അനുവദിച്ചു.

Raseena  death case, Mulleria, Bail,Arrest, Jawan, Court, Kasaragod, Teacher, Police, House, Kപശ്ചിമ ബംഗാള്‍ കല്യാണിയിലെ 47 ബറ്റാലിയന്‍ ബി.എസ്.എഫ്. ജവാനും പള്ളിക്കര കോട്ടക്കുന്ന് ബിലാല്‍ നഗര്‍ സ്വദേശിയുമായ സുനില്‍ ചന്ദ്രനാ(22)ണ് കാസര്‍കോട് ജെ.എഫ്.സി.എം. കോടതി ജാമ്യം അനുവദിച്ചത്. സുനില്‍ ചന്ദ്രന്‍ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തതിനെ തുടര്‍ന്നാണ് റസീന ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കേസ്.

കേസുമായി ബന്ധപ്പെട്ട് റസീനയുടെ കോളജിലെ ഒരു അധ്യാപകനെ ചോദ്യം
ചെയ്യുമെന്ന് എസ്.ഐ. പറഞ്ഞു. കോളജിലെ റസീനയുടെ സഹപാഠികളില്‍ നിന്നും പോലീസ് മൊഴിയെടുക്കും. മാര്‍ച്ച് 11ന് രാവിലെയാണ് റസീനയെ വീട്ടു പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: 
ഭീകരരെന്ന് സംശയിക്കുന്ന 4 പേര്‍ പിടിയില്‍; സ്‌ഫോടനത്തിന് പദ്ധതിയിട്ടതായി ഡല്‍ഹി പോലീസ്

Keywords: Raseena  death case, Mulleria, Bail,Arrest, Jawan, Court, Kasaragod, Teacher, Police, House, Kerala.

Advertisement:

City Gold | Glow of Purity
വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
മംഗലാപുരത്ത് ഫ്‌ലാറ്റുകള്‍ വില്‍പ്പനയ്ക്ക്‌... 09562 239 233, 09847 465 507
സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്‌... 9847 465 507, 9562 239 233
ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>