Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കോയിപ്പാടിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്

$
0
0
കുമ്പള: (www.kasargodvartha.com 02.04.2014) കോയിപ്പാടിയില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റു. കോയിപ്പാടി കടപ്പുറത്തെ രാജനാ(32)ണ് ബുധനാഴ്ച പുലര്‍ച്ചെ കോയിപ്പാടി കടപ്പുറത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തോണിയിലുണ്ടായിരുന്ന രവീന്ദ്രന്‍(46), സുരേന്ദ്രന്‍(55) എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

File Photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സാക്ഷി ഗര്‍ഭിണി, ധോണി അച്ഛനാവുന്നു

Keywords: Kumbala, Kasaragod, Boat accident, hospital, Injured, fisher-workers, Fisherman injured in boat accident 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>