Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പലിശയ്‌ക്കെതിരെ സെമിനാര്‍

$
0
0
ജിദ്ദ: (www.kasargodvartha.com 05.04.2014) വിദ്യാഭ്യാസ വായ്പ കേരളീയ സമൂഹത്തില്‍ ഉയര്‍ത്തിവിട്ട ഗുരുതരമായ ഭീഷണിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സര്‍ക്കാരും രാഷ്ട്രീയ - മത - സംസാസ്‌കാരിക സംഘടനകളും രംഗത്ത് വരണമെന്ന് ഐ.ഡി.സി സെമിനാര്‍ ആവശ്യപ്പെട്ടു.

പലിശയ്‌ക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് 'വിദ്യാഭ്യാസ വായ്പ: കേരളം പലിശയുടെ കാണാചുഴികളിലേക്ക്'എന്ന വിഷയത്തില്‍ ഐ.ഡി.സി സെമിനാര്‍ സംഘടിപ്പിച്ചത്. ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അമീര്‍ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ വായ്പ പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറച്ച നിലപാടുകളില്ല എന്ന് സെമിനാറില്‍ സംസാരിച്ച മലയാളം ന്യൂസ് പത്രാധിപര്‍ എ.എം സജിത്ത് പറഞ്ഞു.
Seminar, Gulf, Bank Loans, Education, IDC, Education Loan, Campaign, Kerala
Seminar, Gulf, Bank Loans, Education, IDC, Education Loan, Campaign, Kerala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Seminar, Gulf, Bank Loans, Education, IDC, Education Loan, Campaign, Kerala.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles