Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ഇബ്രാഹിം നിര്യാതനായി

$
0
0
തളങ്കര: (www.kasargodvartha.com 20.04.2014)തെരുവത്ത് ഹാഷിം സ്ട്രീറ്റ് ടി.എം ഹൗസിലെ ഇബ്രാഹിം (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഇഖ്ബാല്‍, അന്‍സാരി, സുബൈദ, ആബിദ, നഫിയ, ഖൈറുന്നിസ.

മരുമക്കള്‍: അബൂബക്കര്‍ അണങ്കൂര്‍, മുഹമ്മദ്കുഞ്ഞി ചെട്ടുംകുഴി, അബ്ദുല്ല പന്നിപ്പാറ, സെറീന ചെറുവത്തൂര്‍, നസീമ തെരുവത്ത്, പരേതനായ ബി.എസ് അബ്ദുല്ല. സഹോദരങ്ങള്‍: ഹുസൈന്‍, ബീഫാത്വിമ. ഖബറടക്കം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മാലിക് ദീനര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Thalangara, Obituary, Kasaragod, Theruvath, Kerala, Ibrahim, Hashim Street

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Thalangara, Obituary, Kasaragod, Theruvath, Kerala, Ibrahim, Hashim Street.  

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles