Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മദ്യപിച്ച് വാഹനമോടിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

$
0
0
കാസര്‍കോട്: (www.kasargodvartha.com 20.04.2014) ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശനിയാഴ്ച കാസര്‍കോട്ടും പരിസരങ്ങളിലും ഷാഡോ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കൈകാണിച്ച് നിര്‍ത്താതെ ഓടിച്ചുപോയ ബൈക്ക് യാത്രക്കാരനെതിരെ കേസെടുക്കുകയും ചെയ്തു.

Kasaragod, Arrest, Police, Inspection, Vehicles, Bike, Case, Ashraf, Sajju, Divakaran, പാണലത്തെ അഷറഫ് (42), പട്‌ളയിലെ സജ്ജു (36), അടുക്കത്ത് ബയലിലെ ഹരീഷ (27), പരവനടുക്കത്തെ ദിവാകരന്‍ (37), ഹിദായത്ത് നഗറിലെ ശ്രീജിത് (32) എന്നിവരാണ് അറസ്റ്റിലായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തം: 46 മൃതദേഹങ്ങള്‍ കണ്ടെത്തി, ബന്ധുക്കളുടെ പ്രതിഷേധം
Keywords: Kasaragod, Arrest, Police, Inspection, Vehicles, Bike, Case, Ashraf, Sajju, Divakaran, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles