കെ.എം. അഹ്‌മദ് കാസര്‍കോടിന്റെ സാംസ്‌ക്കാരിക അംബാസഡര്‍: എം.വി.ബെന്നി
കാസര്‍കോട്: കെ.എം. അഹ്‌മദ് കാസര്‍കോടിന്റെ സാംസ്‌ക്കാരിക അംബാസഡറായിരുന്നുവെന്ന് കേരള സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി എം.വി. ബെന്നി പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച കെ.എം. അഹ്‌മദ് അനുസ്മരണ...
View Articleസഹോദരിയുടെ മകളെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിനതടവ്
കാസര്‍കോട്: സഹോദരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ 10 വര്‍ഷം കഠിനതടവിനും 2,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കര്‍ണാടക ദാവണ്‍ഗരെ സ്വദേശിയും കാഞ്ഞങ്ങാട്ടെ വാടകവീട്ടില്‍ താമസക്കാരനുമായ...
View Articleപാചകത്തൊഴിലാളി ജില്ലാ സമ്മേളനവും അവാര്‍ഡ് വിതരണവും
കാഞ്ഞങ്ങാട്: പാചകത്തൊഴിലാളി അസോസിയേഷന്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനിമാതാരം മാമുക്കോയ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് എം എം കെ സിദ്ദിഖ്, സിദ്ദിഖ്...
View Articleയുവതികളെ സയനേഡ് നല്കി കൊല്ലുന്ന പരമ്പരകൊലയാളി മോഹന്‍ ഒരു...
മംഗലാപുരം: യുവതികളെ വിവാഹ വാഗ്ദ്ധാനം നല്കി ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കിയ ശേഷം സയനേഡ് നല്കി കൊലപ്പെടുത്തുന്ന കേസുകളിലെ പ്രതി സയനേഡ് മോഹനെ ഒരുകേസില്‍ കോടതി...
View Articleകെ.എം. അഹ്‌മദിന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു
കാസര്‍കോട്: പത്രപ്രവര്‍ത്തകനും കാസര്‍കോട്ടെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന കെ.എം.അഹ്‌മദിന്റെ മൂന്നാം ചരമവാര്‍ഷികം കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.ചൊവ്വാഴ്ച...
View Articleമഡ്ക്ക: 2 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മഡ്ക്ക കളിയിലേര്‍പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു.അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ നാരായണ (40), തളങ്കര ഹൊന്നമൂലയിലെ മധുസൂദനന്‍ (40) എന്നിവരാണ്...
View Articleഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചവര്‍ക്കെതിരെ കേസ്
കാസര്‍കോട്: അമിതവേഗതയിലും ഹെല്‍മറ്റ് ധരിക്കാതെയും ബൈക്കോടിച്ച രണ്ട് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ചന്ദ്രഗിരി പാലത്തിനടുത്ത് വാഹനപരിശോധനക്കിടെയാണ് ബൈക്കുകള്‍ പോലീസിന്റെ...
View Articleമദ്യലഹരിയില്‍ അഴിഞ്ഞാടിയ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: മദ്യലഹരിയില്‍ നഗരത്തില്‍ അഴിഞ്ഞാടിയ യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ചുള്ളിക്കരയിലെ ജലീലി (44) നെയാണ് ചൊവ്വാഴ്ച വൈകിട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച്...
View Articleയുവാവിനെ തടഞ്ഞുവെച്ച് മര്‍ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: മംഗലാപുരം ബജ്‌പെ സ്വദേശിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.ബജ്‌പെയിലെ മുഹമ്മദ് അലി (30) യെ ഡിസംബര്‍ 11ന് രാവിലെ അശ്വിനി നഗറിലെ ലോഡ്ജ് പരിസരത്ത്...
View Articleട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീപ്പൊരിവീണ് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍...
മംഗലാപുരം: ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീപ്പൊരിവീണ് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. മല്‍പെ പദുകരെ കടപ്പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. 40 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു....
View Articleഓട്ടോ ഡ്രൈവറെ നാലംഗസംഘം മര്‍ദിച്ചു
കാസര്‍കോട്:റോഡരികില്‍ യാത്രക്കാര്‍ക്ക് വിഷമമുണ്ടാക്കുന്ന തരത്തില്‍ ബൈക്ക് നിര്‍ത്തിയിട്ടതിനെ ചോദ്യംചെയ്തതിന് ഓട്ടോഡ്രൈവറെ നാലംഗസംഘം അടിച്ചുപരിക്കേല്‍പിച്ചു. അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ എം.കെ. ഇബ്രാഹിം...
View Articleതൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു
കാസര്‍കോട്: ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന പ്രസിഡണ്ട് മനോജ് ശങ്കര നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.ബി.എസ് ചെറുപ്പലശ്ശേരി അധ്യക്ഷത...
View Articleകടബാധ്യത; ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍
കാഞ്ഞങ്ങാട് : ടൗണിലെ ഓട്ടോ ഡ്രൈവറിലെ വീട്ടുപറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് അനശ്വര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ അട്ടേങ്ങാനം പാറക്കല്ലിലെ വേങ്ങയില്‍ ചന്ദ്രന്‍ (52)...
View Articleകോട്ടപ്പാറയില്‍ അജ്ഞാതജീവി
ഉദുമ: കോട്ടപ്പാറയില്‍ അജ്ഞാത ജീവിയെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് പുലിയോട് സാദൃശ്യമുള്ള ജീവി കോഴിയെ കടിച്ചുകൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടത്.വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്ത് തെരച്ചില്‍...
View Articleനുസ്രത്തുല്‍ മസാക്കീന്‍ പ്രഭാഷണ പരമ്പരയിലേക്ക് വിശ്വാസികളൊഴുകി
തളങ്കര:തളങ്കര നുസ്രത്തുല്‍ മസാക്കീന്‍ സംഘം ആറാമത് സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മതപ്രഭാഷണ പരമ്പരയിലേക്ക് വിശ്വാസികളൊഴുകി. ആയിരങ്ങളാണ് പ്രഭാഷണം ശ്രവിക്കാനായി തടിച്ചുകൂടിയത്.'സ്വര്‍ഗം എത്ര...
View Articleബസില്‍ നിന്ന് തെറിച്ചുവീണ വീട്ടമ്മ അതേ ബസിനടിയില്‍ പെട്ട് മരിച്ചു
കാസര്‍കോട്: ബസില്‍ നിന്ന് തെറിച്ചുവീണ വീട്ടമ്മ അതേ ബസിന്റെ ടയര്‍ കയറിയിറങ്ങി മരിച്ചു. കുഡ്‌ലു ആര്‍ഡി നഗര്‍ കന്നിവളപ്പ് ഹൗസിലെ മഹാലിംഗയുടെ ഭാര്യ സരോജിനി(64) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഉദയഗിരി...
View Articleകര്‍ണാടകയില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ചുമത്തിയ ഒറ്റത്തവണ നികുതി...
കാസര്‍കോട്: കര്‍ണാടകയില്‍ പ്രവേശിക്കുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ നികുതി ഒന്നിച്ച് അടക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പിന്‍വലിച്ച് നിലവിലുള്ള...
View Article13 കാരിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍; ജനക്കൂട്ടം വീടുതകര്‍ത്തു
ഉപ്പള: വീട്ടുജോലിക്ക് നിര്‍ത്തിയ 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപിതരായ ജനക്കൂട്ടം മന്ത്രവാദിയുടെ വീടും വാഹനങ്ങളും അടിച്ചുതകര്‍ത്തു. ഉപ്പള പെരിങ്കടി കോളാര്‍...
View Articleമുത്തലീബ് വധം; ആയുധം കൊണ്ടുപോകാന്‍ സഹായിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കുമ്പള: ഉപ്പള മണിമുണ്ടയിലെ മുത്തലിബി(38) നെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ ഓട്ടോ ഡ്രൈവറും ഷിമോഗ സ്വദേശിയും മണിമുണ്ടയില്‍...
View Articleഎസ്.വൈ.എസ് മണ്ഡലം സമ്മേളനം: പന്തല്‍ നാട്ടി
എസ്.വൈ.എസ് കാസര്‍കോട് മണ്ഡലം സമ്മേളനത്തിന്റെ പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം അണങ്കൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അബ്ദുല്ല ഹാജി നിര്‍വ്വഹിക്കുന്നു.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ...
View Article