ജനകീയ സംഗീത പ്രസ്ഥാനം അവാര്‍ഡുകള്‍ 14 പേര്‍ക്ക്
കാസര്‍കോട്: (www.kasargodvartha.com 23.06.2014) കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കലാവിഭാഗ കൂട്ടായ്മയായ ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ ജില്ലാ തല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു....
View Articleസഅദിയ്യയുടെ പരിശീലന രംഗത്ത് പ്രതീക്ഷ പകര്‍ന്ന് സഅദിയ്യ സെയ്ഫ്
ദേളി: (www.kasargodvartha.com 23.06.2014) മലബാര്‍ മേഖലയില്‍ മെഡിക്കല്‍ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരിശീലന രംഗത്ത് പുതിയ പ്രതീക്ഷ പകര്‍ന്ന് സഅദിയ്യ സെയ്ഫ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതിക്ക്...
View Articleമലബാര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; യാത്രക്കാരന്റെ 20 പവനും 20,000 രൂപയും...
കാസര്‍കോട്: (www.kasargodvartha.com 23.06.2014)മലബാര്‍ എക്‌സ്പ്രസില്‍ വെള്ളരിക്കുണ്ട് സ്വദേശിയുടെ 20 പവന്‍ സ്വര്‍ണവും 20,000 രൂപയും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വെള്ളരിക്കുണ്ടിലെ കേശവന്‍ നായരുടെ മകന്‍...
View Articleകാസര്‍കോട്ടും മൊഗ്രാലിലും വന്‍ കവര്‍ച്ച; മോഷ്ടാവ് അടിവസ്ത്രം മാത്രം...
കാസര്‍കോട്: (www.kasargodvartha.com 23.06.2014)കാസര്‍കോട്ടും മൊഗ്രാലിലും രണ്ടു വീടുകളില്‍ വന്‍ കവര്‍ച്ച. രണ്ടിടത്തു നിന്നുമായി അഞ്ചു ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഒരു മൊബൈല്‍ഫോണും പണവുമാണ്...
View Articleആദൂര്‍ മഞ്ഞംപാറയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു; ലക്ഷം...
ആദൂര്‍: (www.kasargodvartha.com 23.06.2014) ആദൂര്‍ മഞ്ഞംപാറയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. വനാതിര്‍ത്തി കടന്നെത്തിയ അരഡസനോളം വരുന്ന ആനകളാണ് നാശനഷ്ടമുണ്ടാക്കിയത്. മഞ്ഞംപാറയിലെ...
View Articleമൗവ്വലില്‍ ബ്രസീല്‍ ആരാധകരായി തവളകള്‍
ബേക്കല്‍: (www.kasargodvartha.com 23.06.2014) ലോകകപ്പിന് ആവേശം പകരാന്‍ ബ്രസീലിന്റെ ആരാധകരെപ്പോലെ മഞ്ഞത്തവളകളും. മൗവ്വല്‍ പള്ളത്തില്‍ വയലിലാണ് മഞ്ഞത്തവളകള്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടത്. മഴയില്‍...
View Articleനെല്ലിക്കുന്നില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു
കാസര്‍കോട്: (www.kasargodvartha.com 23.06.2014) നെല്ലിക്കുന്ന് പാലത്തിന് സമീപം സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും ബസ് ജീവനക്കാര്‍ക്കും നിസാര പരിക്കേറ്റു....
View Articleമൊഗ്രാലില്‍ വീട്ടില്‍ നിന്നും 'കവര്‍ന്ന' 24 പവന്‍ സ്വര്‍ണവും പണവും തൊട്ടടുത്ത...
കാസര്‍കോട്: (www.kasargodvartha.com 23.06.2014) മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്തതായി സംശയിച്ച 24 പവന്‍ സ്വര്‍ണവും 3,525 രൂപയും വീടിന്റെ തൊട്ടടുത്ത മുറിയിലെ...
View Articleസമസ്ത ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍വാര്‍ഷികവും ഖത്തംദുആ സമ്മേളനവും ബുധനാഴ്ച...
മനാമ: (www.kasargodvartha.com 24.06.2014) സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്ക് കീഴില്‍ മനാമ സമസ്ത മദ്‌റസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ഖുര്‍ആന്‍ ആശയ -...
View Articleഅബുദാബി ചേംബര്‍ തെരഞ്ഞെടുപ്പില്‍ എം.എ. യൂസഫലിയെ വിജയിപ്പിക്കുക: കെ.എം.സി.സി
അബുദാബി: (www.kasargodvartha.com 24.06.2014) അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് 2014 ജൂണ്‍ 26 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലിയെ...
View Articleതളങ്കര പള്ളിക്കാലിലെ പി. ജമാല്‍ ഹാജി നിര്യാതനായി
തളങ്കര: (www.kasargodvartha.com 24.06.2014) തളങ്കര പള്ളിക്കാല്‍ ഹാജി ജമാല്‍ ഹൗസിലെ പി. ജമാല്‍ ഹാജി (93) നിര്യാതനായി. കണ്ടത്തില്‍ പള്ളി കമ്മിറ്റി മുന്‍ ട്രഷററായിരുന്നു.ഭാര്യ: പരേതയായ ഖദീജ. മക്കള്‍:...
View Articleകാസര്‍കോട് എം.ആര്‍.ഐ സ്‌കാനിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കാസര്‍കോട്: (www.kasargodvartha.com 24.06.2014) കാസര്‍കോട് എം.ആര്‍.ഐ സ്‌കാനിംഗ് സെന്റര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന് സമീപം നാലപ്പാട് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ വ്യവസായിയും സെന്റര്‍...
View Articleമജ്‌ലിസുന്നൂര്‍ റംസാന്‍ പ്രഭാഷണവും ഹജ്ജ് ഉംറ ക്ലാസും 25ന്
കാസര്‍കോട്: (www.kasargodvartha.com 24.06.2014) നെല്ലിക്കട്ട അല്‍ നൂര്‍ ഇസ്ലാമിക് അക്കാദമിയും ചെമ്പരിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ റംസാന്‍ പ്രഭാഷണവും ഹജ്ജ്...
View Articleതുരുത്തിയില്‍ 4 ലോഡ് മണല്‍ പിടികൂടി; പറമ്പുടമക്കെതിരെ കേസ്
കാസര്‍കോട്: (www.kasargodvartha.com 24.06.2014) തളങ്കര തുരുത്തിയിലെ പറമ്പില്‍ ഒളിപ്പിച്ചു വെച്ച നാല് ലോഡ് പൂഴി ടൗണ്‍ എസ്.ഐ മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ചൊവ്വാഴ്ച രാവിലെ 6.30...
View Articleസമയത്തെ ചൊല്ലി ബസ് തൊഴിലാളികള്‍ ഏറ്റുമുട്ടി; 3 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (www.kasargodvartha.com 24.06.2014)സമയത്തെ ചൊല്ലി ബസ് തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് പുതിയ ബസ്‌സ്റ്റാന്‍ഡിലാണ്...
View Articleഉപ്പള മത്സ്യമാര്‍ക്കറ്റിനടുത്ത കിണറ്റില്‍ വൃദ്ധന്റെ മൃതദേഹം
ഉപ്പള: (www.kasargodvartha.com 24.06.2014)വൃദ്ധനെ മകളുടെ വീട്ടിനടുത്ത ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള മജല്‍ പത്വാടി സ്വദേശി അബ്ദുല്ല (75) യെയാണ് ചൊവ്വാഴ്ച രാവിലെ ഉപ്പള...
View Articleഎസ്.വൈ.എസ് 60-ാം വാര്‍ഷികം: ജില്ലയില്‍ 1,350 അംഗ സന്നദ്ധ സംഘത്തെ...
കാസര്‍കോട്: (www.kasargodvartha.com 24.06.2014) 'സമര്‍പ്പിത യൗവ്വനം സാര്‍ത്ഥക മുന്നേറ്റം'എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന...
View Articleകീഴൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മേല്‍പ്പറമ്പ്: (www.kasargodvartha.com 24.06.2014) കീഴൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂരിലെ പ്രഭാകരനാണ്(40) മരിച്ചത്. ചൊവ്വാഴ്ച രാവിലെ മംഗലാപുരം ചെറുവത്തൂര്‍ പാസഞ്ചര്‍...
View Articleസ്‌റ്റേഷനില്‍ കയറി വനിതാ എ.എസ്.ഐ യേയും കോണ്‍സ്റ്റബിളിനേയും മര്‍ദ്ദിച്ചു; 2...
മംഗലാപുരം: (www.kasargodvartha.com 24.06.2014) പരാതി പറയാനെത്തിയ രണ്ടംഗ സംഘം വനിതാ എ.എസ്.ഐ യേയും കോണ്‍സ്റ്റബിളിനേയും സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചു. അക്രമികളെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു....
View Articleഅറബിക് വായന ആസ്വാദന മത്സരം
(www.kasargodvartha.com 24.06.2014) വായനാ വാരാചരണത്തിന്റെ ഭാഗമായി കുംട്ടിക്കാനും എ.എസ്.ബി സ്‌കൂള്‍ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന അറബിക് വായന ആസ്വാദന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം...
View Article