Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Browsing all 67200 articles
Browse latest View live

Image may be NSFW.
Clik here to view.

14കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം: ടെമ്പോ ഡ്രൈവര്‍ അറസ്റ്റില്‍

കുമ്പള: 14കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൈസൂരിലേയും ധര്‍മസ്ഥലയിലേയും ലോഡ്ജുകളില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ടെമ്പോ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.സീതാംഗോളി മുഗുറോഡിലെ...

View Article


Image may be NSFW.
Clik here to view.

ആഗോളവല്‍ക്കരണ കാലത്തെ പൊതുനയവും ഭരണവും: സെമിനാര്‍ ബുധനാഴ്ച മുതല്‍

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ആഗോളവല്‍ക്കരണ കാലത്തെ പൊതുനയവും ഭരണവും'വിഷയത്തിലുള്ള അന്തരാഷ്ട്ര സെമിനാര്‍ ബുധനാഴ്ച നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍...

View Article


Image may be NSFW.
Clik here to view.

ഭെല്‍- ഇഎംഎല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: സി.ഐ.ടി.യു

കാസര്‍കോട്: ഭെല്‍- ഇഎംഎല്‍ ജീവനക്കാരുടെ ഏഴുദിവസം പിന്നിട്ട അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറാകണമെന്ന് സി.ഐ.ടി.യു ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....

View Article

Image may be NSFW.
Clik here to view.

മഞ്ചേശ്വരം ശ്രീ നാഗമണ്ഡലോത്സവം 21ന്

കാസര്‍കോട്:മഞ്ചേശ്വര ശ്രീ നാഗമണ്ഡലോത്സവം 17 മുതല്‍ 21 വരെ നടക്കും. 21ന് രാവിലെ 6.15ന് ആശ്ലേഷ ബലി, 10.30ന് നാഗദര്‍ശനം, 11ന് പല്ലപൂജ, 11.30 മുതല്‍ രാത്രി 10.30 വരെ മഹാഅന്നപ്രസാദം എന്നിവയാണ് പ്രധാന...

View Article

Image may be NSFW.
Clik here to view.

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

കാസര്‍കോട്: ഫെബ്രുവരി 12 മുതല്‍ കാസര്‍കോട് ജില്ലയില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ജില്ലയിലെ...

View Article


Image may be NSFW.
Clik here to view.

കളിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ മഴുകൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കാസര്‍കോട്: ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം വിളിച്ചു കൊണ്ടുപോയി മര്‍ദിച്ച ശേഷം തലയ്ക്ക് മഴു കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മംഗലാപുരത്തെ സ്വകാര്യ കോളജിലെ ഡിഗ്രി...

View Article

Image may be NSFW.
Clik here to view.

55,000 അമേരിക്കന്‍ ഡോളറുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍

മംഗലാപുരം:ദുബൈയിലേക്കു കടത്താന്‍ ശ്രമിച്ച 55,000 അമേരിക്കന്‍ ഡോളറുമായി കാസര്‍കോട് സ്വദേശിയെ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ. അധികൃതര്‍ അറസ്റ്റു ചെയ്തു. കുഡ്‌ലു സ്വദേശിയായ അബ്ദുല്‍...

View Article

Image may be NSFW.
Clik here to view.

എന്‍ഡോസള്‍ഫാന്‍: ദുരിത ജീവിതത്തില്‍ നിന്നു അഞ്ജലിയും വിടവാങ്ങി

പൊയ്‌നാച്ചി: എന്‍ഡോസള്‍ഫാന്‍ സമ്മാനിച്ച ദുരിത ജീവിതത്തില്‍ നിന്നു അഞ്ചു വയസ്സുകാരി അഞ്ജലിയും വിടവാങ്ങി.പൊയ്‌നാച്ചി നെച്ചിപ്പടുപ്പിലെ ശിവന്‍- ശെല്‍വി ദമ്പതികളുടെ മകള്‍ അഞ്ജലിയാണ് മരിച്ചത്. തിങ്കളാഴ്ച...

View Article


Image may be NSFW.
Clik here to view.

ഉള്ളാള്‍ സംഘര്‍ഷം: രണ്ട് മുഖ്യപ്രതികള്‍ അറസ്റ്റില്‍

മംഗലാപുരം: ഉള്ളാളില്‍ ഫെബ്രുവരി നാലിനു ഉടലെടുത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് മുഖ്യ പ്രതികളെ ഉള്ളാള്‍ പോലീസ് അറസ്റ്റു ചെയ്തു. കോട്ടേപ്പുറത്തെ മുഹമ്മദ് കബീര്‍ എന്ന ചെബ്ബി, ബര്‍ക്കാഫാക്ടറിക്കടുത്ത...

View Article


Image may be NSFW.
Clik here to view.

ഐ.എന്‍.എല്‍ നേതാവ് നായന്മാര്‍മൂലയിലെ എം. ഉമര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ നായന്മാര്‍മൂല ടൗണ്‍ കമ്മിറ്റി പ്രസിഡന്റും ഐ.എന്‍.എല്‍ മണ്ഡലം പ്രവര്‍ത്തക സമിതി അംഗവുമായ എം. ഉമര്‍ ബേക്കറി (55) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ...

View Article

Image may be NSFW.
Clik here to view.

വി.എം സുധീരന്‍ ആദര്‍ശ രാഷ്ട്രീയതിന്റെ പ്രതീകം: പ്രവാസി കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: ആദര്‍ശ രാഷ്ട്രീയതിന്റെ പ്രതീകമായ വി.എം സുധീരനെ കെ.പി.സി.സി പ്രസിഡണ്ടായി നിയമിച്ച എ.ഐ.സി.സി തീരുമാനം ധീരവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് പ്രവാസി കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളുടെ യോഗം...

View Article

Image may be NSFW.
Clik here to view.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11.02.2014

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരണംദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വരിക്കാരാകുന്നത് സംബന്ധിച്ച നടപടിക്രമങ്ങളുടെ ഭാഗമായി  2013 ഏപ്രില്‍ ഒന്നു മുതല്‍  സര്‍വ്വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും...

View Article

Image may be NSFW.
Clik here to view.

മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാസര്‍കോട്:പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്യ സമര സേനാനിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സി കൃഷ്ണന്‍ നായറുടെ സ്മരണയ്ക്ക് കാസര്‍കോട് ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള...

View Article


Image may be NSFW.
Clik here to view.

ക്രിക്കറ്റ് ചാമ്പ്യന്മാരുടെ ആഹ്ലാദ പ്രകടനത്തിനെതിരെ കേസ്; 1 ലോറിയും 5...

കാസര്‍കോട്: കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്ന ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ചവരേയും കൊണ്ട് നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഒരു ലോറിയിലും അഞ്ച്...

View Article

Image may be NSFW.
Clik here to view.

മോഷ്ടിച്ച മോട്ടോര്‍ സൈക്കിളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളടക്കം 4 പേര്‍...

മഞ്ചേശ്വരം: മോഷ്ടിച്ച  മോട്ടോര്‍ സൈക്കിളുമായി രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളടക്കം നാലു പേരെ കുമ്പള സി  ഐ സിബി തോമസ്  കസ്റ്റ്ഡിയിലെടുത്തു. പിടിയിലായ മറ്റു രണ്ടുപേര്‍ കോണ്‍ക്രീറ്റ്...

View Article


Image may be NSFW.
Clik here to view.

ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; 2 പേര്‍ക്കായി...

കുമ്പള: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച കാറും കൊലപ്പെടുത്താനായി...

View Article

Image may be NSFW.
Clik here to view.

പോലീസിനെതിരെ പോസ്റ്ററും ഫ്ലക്‌സ് ബോര്‍ഡുകളും; അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: പോലീസിനെതിരെ പോസ്റ്ററുകളും, ഫ്ലക്‌സ് ബോര്‍ഡുകളും സ്ഥാപിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസാണ് പെരിങ്ങോം...

View Article


Image may be NSFW.
Clik here to view.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍

കുമ്പള: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 കാരിയെ ബസില്‍ പീഡിപ്പിച്ച കേസില്‍ കുമ്പള പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു. ബേള മജീര്‍ പള്ളക്കട്ട ഹൗസിലെ എം. മഷൂദ് (20) ആണ്...

View Article

Image may be NSFW.
Clik here to view.

പരിസ്ഥിതി വിനിയോഗ പരിശീലനം 13ന് കാസര്‍കോട്ട്

കാസര്‍കോട്: കേന്ദ്ര പരിസ്ഥിതി വനം വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കാസര്‍കോട് പീപ്പ്ള്‍സ് ഫോറവും സംയുക്തമായി നടത്തുന്ന പരിസ്ഥിതി വിനിയോഗ പരിശീലന ക്ലാസ് ഫെബ്രൂവരി 13ന് രാവിലെ...

View Article

Image may be NSFW.
Clik here to view.

ജംഇയ്യത്തുല്‍ മുഅല്ലിമീൻ റിലേ റാലി

എസ്.വൈ.എസ്. 60ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ യു.എം. അബ്ദുര്‍ റഹ്മാന്‍ നയിച്ച റിലേ റാലി.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ...

View Article
Browsing all 67200 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>