കാസര്‍കോട്: (www.kasargodvartha.com 14/10/2015) തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 19ന് നടക്കും.
↧
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം
↧
നോട്ടീസിലും ലഘുലേഖകളിലും പ്രസ്സിന്റെ വിവരങ്ങള്‍ നല്‍കണം
കാസര്‍കോട്: (www.kasargodvartha.com 14/10/2015) പ്രസ്സുകള്‍ ഇലക്ഷന്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന നോട്ടീസ്, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ അച്ചടിച്ചു നല്‍കുമ്പോള്‍ അവയില്‍ പ്രിന്റ് ചെയ്ത പ്രസ്സിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ പേജില്‍ വ്യക്തമായി കാണുന്ന രൂപത്തില്‍ പ്രിന്റ് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഒരു പകര്‍പ്പും സ്ഥാനാര്‍ത്ഥിയില്‍ നിന്നും സ്വീകരിച്ച തുക വിവരങ്ങള്‍ രേഖപ്പെടുത്തി എന്‍5എ ഫോറത്തിലുളള പ്രഖ്യാപനം സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയച്ചുതരണം. വീഴ്ച വരുത്തുന്ന പ്രസ്സുകള്‍ക്ക് , സ്ഥാപനങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Keywords: Printing Press detail to be included in Notices, Election-2015, Kasaragod, Kerala.

കാസര്‍കോടിന് പിന്നാലെ നീലേശ്വരത്തും സൗജന്യ വൈഫൈ വരുന്നു
ചെറുവത്തൂര്‍: (www.kasargodvartha.com 14/10/2015)സമ്പൂര്‍ണ ഡിജിറ്റലൈസേഷന് ശേഷമുള്ള കേബിള്‍ ടി.വി വിതരണ രംഗത്തെ ഓപ്പറേറ്റര്‍മാരുടെ സേവനത്തെക്കുറിച്ച് കൃത്യമായ അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കണമെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിജിറ്റലൈസേഷന് ശേഷമുള്ള സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഇത് ഓപ്പറേറ്റര്‍മാരെ കടുത്ത ആശങ്കയിലാക്കുന്നു.
സര്‍ക്കാര്‍ നിര്‍ബന്ധമായി നടപ്പിലാക്കിയ ഈ സാങ്കേതിക മാറ്റം പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണം. ബന്ധപ്പെട്ടവകുപ്പുകള്‍ ഇതിനായി പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് പൊതുസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും, ചെറുവത്തൂരില്‍ പത്താമത് നീലേശ്വരം മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
നീലേശ്വരം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വയറിന്റെയും, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനങ്ങള്‍ക്ക് സൗജന്യ വൈഫൈ സൗകര്യം ഒരുക്കാനും തീരുമാനിച്ചു. നേരത്തെ കാസര്‍കോട് നഗരത്തിലും സമാന രീതിയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പെടുത്താന്‍ സിഒഎ തീരുമാനിച്ചിരുന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായിക് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് എന്‍.എച്ച് അന്‍വര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി സതീഷ് കെ. പാക്കം, പ്രദീപ് കുമാര്‍ കെ, എം. ലോഹിതാക്ഷന്‍, കെ. രഘുനാഥ്, ജയചന്ദ്രന്‍ പി.ആര്‍., സിജു ചേടിറോഡ് പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് - പി. ആര്‍ ജയചന്ദ്രന്‍, സെക്രട്ടറി ഷിജു ചേടിറോഡ്, വൈസ് പ്രസിഡണ്ട് - പ്രകാശ ബെഞ്ചമിന്‍, ജോയിന്റ് സെക്രട്ടറി - വിനോദ് തിമിരി, ട്രഷറര്‍ - എം ശ്രീധരന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബാബു രാജ്, സുധീരന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
Keywords: Cheruvathur, Conference, Kasaragod, Kanhangad, Kerala, Free WiFi in Nileshwaram, Nileshwaram will be Free wife spot.

കോളജ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം വീടുവിട്ടു
അമ്പലത്തറ: (www.kasargodvartha.com 14/10/2015)കോളജ് വിദ്യാര്‍ത്ഥിനിയായ 19 കാരി കേബിള്‍ നെറ്റ് വര്‍ക്ക് സ്ഥാപനത്തിലെ ജീവനക്കാരനൊപ്പം വീടുവിട്ടു. കാലിച്ചാനടുക്കത്തെ വിജയന്റെ മകള്‍ നയനയെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.
കാഞ്ഞിരപ്പൊയിലിലെ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ നയന കോളജിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. ഈ സമയം തന്നെ കേബിള്‍ നെറ്റ് വര്‍ക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ വിജേഷിനെ കാണാതായതായി വിവരം ലഭിച്ചു.
വിജേഷും നയനയും പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ഒന്നിച്ച് വീടുവിട്ടതാണെന്നുമാണ് സംശയിക്കുന്നത്.

Keywords: Ambalathara, Kanhangad, Police, Complaint, Investigation, Student, Kalichanadukkam, College student eloped with lover.
↧
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മയുടെ 'തിരുമുറ്റത്ത്'അവര്‍ ഒത്തുകൂടി
കാസര്‍കോട്: (www.kasargodvartha.com 14/10/2015) ഓര്‍മകള്‍ മേയുന്ന സ്‌കൂള്‍ 'തിരുമുറ്റത്ത്' 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുവട്ടംകൂടി സംഗമിക്കാനൊരുങ്ങുന്നതിന് മുന്നോടിയായി നടന്ന ലോഗോ പ്രകാശന ചടങ്ങ് പഴയ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമ വേദിയായി. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 91- 92 എസ്.എസ്.എല്‍.സി ബാച്ചുകളിലെ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളുടെ സംഗമമായ 'തിരുമുറ്റത്ത്'ആഘോഷപരിപാടിയുടെ ലോഗോ പ്രകാശന ചടങ്ങിലാണ് ആ ബാച്ചിലെ അമ്പതോളം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ സ്‌നേഹസൗഹാര്‍ദവുമായി സംഗമിച്ചത്.
ജനുവരി ഒമ്പത്,10 തീയതികളിലാണ് 'തിരുമുറ്റത്ത്'സ്‌നേഹസംഗമം. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫിക്ക് ലോഗോ നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഏറ്റവും ആനന്ദകരമായ തിരിഞ്ഞുനോട്ടം എന്ന് പറയുന്നത് പഴയ കലാലയ ജീവിതത്തിലേക്കുള്ള നോട്ടമാണെന്ന് കലക്ടര്‍ പറഞ്ഞു.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തളങ്കര അധ്യക്ഷത വഹിച്ചു. കവി പി.എസ് ഹമീദ്, മുസ്ലിം ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.എ.എം ബഷീര്‍ വോളിബോള്‍, ഹെഡ്മാസ്റ്റര്‍ ടി.എ അബൂബക്കര്‍, ഒ.എസ്.എ ജനറല്‍ സെക്രട്ടറി എരിയാല്‍ ഷരീഫ്, വി.വി പ്രഭാകരന്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഷുഹൈബ് വൈസ്‌റോയി, പൂര്‍വ വിദ്യാര്‍ത്ഥിനി നാസിമ ത്വയ്യിബ്, മധൂര്‍ ഷരീഫ് പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സിയാദ് പള്ളിക്കാല്‍ സ്വാഗതവും ഹസ്സന്‍ പതിക്കുന്ന് നന്ദിയും പറഞ്ഞു. അനില്‍ കുമാര്‍, നൗഷാദ് അലി, അമീന്‍ മാസ്റ്റര്‍, ആരിഫ്, നൗഷാദ് ചെച്ചി, സമീര്‍ തായല്‍, ഷരീഫ്, റുഹൈസ്, സലാം ചൗക്കി, റഫീഖ്, ഖലീല്‍, അഷ്‌റഫ്, ഷറഫു, മുഹമ്മദ് കുഞ്ഞി, അസ്‌ലം, ഫാത്വിമ, ഖൈറുന്നീസ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, School, Thalangara, Education, Students, Thirumuttath, Thirumuttath meet logo released.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥമാരുടെ ഫോണ്‍ നമ്പറുകള്‍
കാസര്‍കോട്: (www.kasargodvartha.com 14/10/2015) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് സുഗമമായ നടത്തിപ്പിന് വിവിധ ചാര്‍ജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ പിഎസ് മുഹമ്മദ് സഗീറിനെ 04994 256400 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഇ ഡ്രോപ്പുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുവാനും ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.എം എച്ച് ദിനേശന്‍ (9447726900) ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പിന് ശേഷം സ്വീകരണം എന്നിവയ്ക്ക് അഡീഷ്ണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്( 9496188129), ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ സംബന്ധിച്ച ചുമതല റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എച്ച് സാദിഖ് അലി (8547639014), ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കുവാന്‍ എ.ഡി.പി പി. മുഹമ്മദ് നിസാര്‍(9496049701), തെരഞ്ഞെടുപ്പിന് ആവശ്യമായുള്ള സ്റ്റാറ്റിയൂട്ടറി-നോണ്‍ സ്റ്റാറ്റിയൂട്ടറി ഫോമുകള്‍, കവറുകള്‍, പോളിംഗ് മെറ്റീരിയല്‍സ് തുടങ്ങിയവയ്ക്ക് ഹുസൂര്‍ ശിരസ്തദാര്‍ കെ.ജയലക്ഷ്മി(9495653730), മാധ്യമ പ്രചാരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍(9496003201), ഇ ഡ്രോപ്പിന് ആവശ്യമായ സാങ്കേതിക സഹായം ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.എസ് അനില്‍(9447541511), ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പു നായര്‍(8547616045), വോട്ടേഴ്‌സ് ലിസ്റ്റ് സീനിയര്‍ സൂപ്രണ്ട് എന്‍ ശ്രീകുമാര്‍(9447392955), കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ സീനിയര്‍ സൂപ്രണ്ട് ചെറിയാന്‍ വി. കോശി(9446755451), ഡെപ്യൂട്ടി കളക്ടര്‍(എന്‍ഡോസള്‍ഫാന്‍ സെല്‍)ഡിഫേസ്‌മെന്റ് നോഡല്‍ ഓഫീസര്‍ ഒ.പി ഗോവിന്ദന്‍ (9847981041) എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ റിട്ടേണിംഗ് ഓഫീസര്‍മാരായ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കാസര്‍കോട്(9446652625), കാഞ്ഞങ്ങാട് ഡി.ഇ.ഒ (9446169466), കാസര്‍കോട് മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസര്‍മാരായ കാസര്‍കോട് ഡിഐസി മാനേജര്‍ (ഡിപി)(9846691858), കാസര്‍കോട് ഡിഇഒ അഡീഷണല്‍(9446169706), നീലേശ്വരം മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസറായ കാസര്‍കോട് അഗ്രിക്കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (വൈ.പി) (9447835375), കാറഡുക്ക ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ സര്‍വ്വെ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍(04994 4255010), മഞ്ചേശ്വരം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ എല്‍എ ഡെപ്യൂട്ടി ഡയറക്ടര്‍ (8547616040), കാസര്‍കോട് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ കാസര്‍കോട് എഡിസി ജനറല്‍(0499 4256355), കാഞ്ഞങ്ങാട് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ ആര്‍ഡിഒ ( 0467 2204298), പരപ്പ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ (8547616043) നീലേശ്വരം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍(8547616041). തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords: Election-2015, Kasaragod, Kerala, Phone Numbers, Contact numbers of election officers

രാത്രി പത്തിനുശേഷം പൊതുയോഗങ്ങള്‍ നടത്തരുത് - കളക്ടര്‍
കാസര്‍കോട്: (www.kasargodvartha.com 14/10/2015) തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കുമിടയില്‍ പൊതുയോഗങ്ങള്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. ഈ നേരങ്ങളില്‍ ഉച്ചഭാഷിണിയും ഉപയോഗിക്കരുത്. പൊതുപ്രചാരണത്തിനുളള സമയപരിധി അവസാനിച്ചതിന് ശേഷവും ജാഥയോ യോഗമോ നടത്തരുത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരും ഏര്‍പ്പടുന്നത് കുറ്റകരമാണ്. മൂന്ന് വര്‍ഷം വരെ തടവോ 10000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതു സംബന്ധിച്ച കോടതി നിര്‍ദ്ദേശങ്ങളും പാലിക്കണം.
Keywords: Election-2015, Kasaragod, Kerala, No election meeting after 10 PM, P.S. Mohammed Sageer
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരും ഏര്‍പ്പടുന്നത് കുറ്റകരമാണ്. മൂന്ന് വര്‍ഷം വരെ തടവോ 10000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Keywords: Election-2015, Kasaragod, Kerala, No election meeting after 10 PM, P.S. Mohammed Sageer
↧
പച്ചക്കറിലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കുമ്പള: (www.kasargodvartha.com 14/10/2015) ആരിക്കാടി ഓള്‍ഡ് റോഡില്‍ പച്ചക്കറിലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ കുമ്പള ബദ്‌രിയ്യ നഗറിലെ ഹനീഫ (36)യെ മംഗളൂരു ആശുപത്രിയിലും സഹോദരന്‍ ഫാറൂഖിനെ (32) കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. മംഗളൂരുവില്‍നിന്നും പച്ചക്കറിയുമായി വരികയായിരുന്ന ടെമ്പോലോറി കുഴി വെട്ടിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
Keywords: Kumbala, Kasaragod, Kerala, Accident, Injured, Accident: 2 injured

വരണാധികാരികള്‍ക്ക് പ്രായോഗിക പരിശീലനം 19, 20 തീയതികളില്‍
കാസര്‍കോട്: (www.kasargodvartha.com 14/10/2015)നവംബര്‍ രണ്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും തിരഞ്ഞെടുപ്പ് നടത്തിപ്പും, ഇലക്‌ട്രോണിക്‌വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതും സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനം ഈമാസം 19, 20 തീയതികളില്‍ കളക്‌ട്രേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പരിശീലന പരിപാടിയില്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും ഓരോജീവനക്കാര്‍, ബ്ലോക്ക്‌റിസോഴ്‌സ് ട്രെയിനര്‍മാര്‍എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍അറിയിച്ചു.
19 ന് രാവിലെ 9.30 ന് കളക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ മഞ്ചേശ്വരം, എന്‍മകജെ, മീഞ്ച, പൈവളികെ, പുത്തിഗെ, വോര്‍ക്കാടി, മംഗല്‍പാടി, ബദിയടുക്ക, ചെങ്കള, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ക്കും, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ക്കും 19 ന് ഉച്ചക്ക് ശേഷം 1.30 ന് കുമ്പള, മധൂര്‍, മൊഗ്രാല്‍ - പുത്തൂര്‍, ബേഡഡുക്ക, ബെളളൂര്‍, ദേലമ്പാടി, കാറഡുക്ക, കുമ്പഡാജെ, കുറ്റിക്കോല്‍, മുളിയാര്‍, ഗ്രാമപഞ്ചായത്തുകള്‍ക്കും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും 20 ന് രാവിലെ 9.30 ന് അജാനൂര്‍, മടിക്കൈ, പളളിക്കര, പുല്ലൂര്‍ - പെരിയ, ഉദുമ, ബളാല്‍, കളളാര്‍,ഈസ്റ്റ്-എളേരി, കോടോം - ബേളൂര്‍, കിനാനൂര്‍ - കരിന്തളം ഗ്രാമപഞ്ചായത്തുകള്‍ കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും 20 ന് ഉച്ചക്ക് ശേഷം 1.30 ന് പനത്തടി, വെസ്റ്റ് -എളേരി, ചെറുവത്തൂര്‍, കയ്യൂര്‍ - ചീമേനി, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍, വലിയപറമ്പ, ഗ്രാമപഞ്ചായത്തുകള്‍ നീലേശ്വരംബ്ലോക്ക് പഞ്ചായത്ത് എന്നിവടങ്ങളിലെഉദ്യോഗസ്ഥര്‍ക്കുംബ്ലോക്ക്തലറിസോഴ്‌സ് ട്രെയിനര്‍മാര്‍ക്കും 20 ന് രാവിലെ 9.30 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നിലേശ്വരം മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.
Keywords: Kasaragod, Kerala, Election-2015, Election training on 19, 20
പരിശീലന പരിപാടിയില്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും ഓരോജീവനക്കാര്‍, ബ്ലോക്ക്‌റിസോഴ്‌സ് ട്രെയിനര്‍മാര്‍എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍അറിയിച്ചു.

Keywords: Kasaragod, Kerala, Election-2015, Election training on 19, 20
↧
↧
തെറ്റ് ചെയ്തവര്‍ക്ക് പോവാനുള്ള സ്ഥലമല്ല കാശി: പിണറായി
കാറഡുക്ക: (www.kasargodvartha.com 14/10/2015)തെറ്റ് ചെയ്തവര്‍ക്ക് പോവാനുള്ള സ്ഥലമല്ല കാശിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. താന്‍ തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ തലമുണ്ഡനം ചെയ്ത് കാശിക്കുപോവുമെന്ന വെള്ളാപള്ളിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചാണ് പിണറായിയുടെ പ്രതികരണം. സി പി എം കാറഡുക്ക ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുചെയ്തവര്‍ ജയിലിലേക്കാണ് പോവേണ്ടത്. വെള്ളാപള്ളി പോവേണ്ടതും ജയിലിലേക്ക് തന്നെയാണെന്നും പിണറായി പറഞ്ഞു.
ഭരണതുടര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി കുറുക്ക് വഴിതേടുകയാണ്. ഇതിന് വ്യവസായികളെ ഇടനിലക്കാരാക്കി ആര്‍ എസ് എസുമായി നീക്കുപോക്ക് നടത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. വെള്ളാപള്ളി എസ് എന്‍ ഡി പിയെ ആര്‍ എസ് എസ് കേന്ദ്രത്തിലേക്ക് തളിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടുകൂടിയാണെന്നും പിണറായി പറഞ്ഞു. താല്‍കാലിക സങ്കുചിത രാഷ്ട്രീയ നേട്ടമാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം കേരളത്തില്‍ വിലപോവില്ല. കേരളത്തിലെ മതേതരസമൂഹം എല്ലാ വര്‍ഗീയ കൂട്ടുകെട്ടുകളെയും തിരിച്ചറിയും. നവംബര്‍ 7 ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനത്തെ മണിമുഴക്കമായിരിക്കുമെന്നും പിണറായി പറഞ്ഞു.

പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Related News:
യു ഡി എഫിന്റെ ശക്തി ലീഗ് തന്നെ: പിണറായി
വെള്ളാപ്പള്ളി നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ട: പിണറായി

ശാശ്വതീകാനന്ദയുടെ മരണം: പുതിയ വെളിപ്പെടുത്തലുമായി പിണറായി
കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളില്‍ കോ-ലീ-ബി സഖ്യമെന്ന് പിണറായി
Keywords: Pinarayi Vijayan, Kasaragod, Kerala, Karadukka, CPM,

ഇടതു പക്ഷത്തിന്റെ മക്കള്‍ രാഷ്ട്രീയം
(www.kasaragodvartha.com 14.10.2015) മക്കളേയും, ഭാര്യ ശാരദടീച്ചറേയും രാഷ്ട്രീയത്തിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിരുന്നില്ല, നായനാര്‍. പൊട്ടിച്ചിരിപ്പിച്ചും, സ്വയം ചിരിച്ചും, കരഞ്ഞും ജനമനസില്‍ ഇന്നും ജീവിക്കുന്ന നായനാരുടെ മകള്‍ ഉഷാ പ്രവീണിന്റെ സ്ഥാനാര്‍ത്ഥിത്വം തദ്ദേശ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുന്നു. പാര്‍ട്ടി അവരോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഞാന്‍ റെഡി 'എന്നായിരുന്നു മറുപടി. കൊച്ചിക്കായലിന്റെ തണുപ്പുള്ള രവിപുരം അവര്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.
കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാണ് ഉഷ. വിദ്യാര്‍ത്ഥികളായ മക്കള്‍ അങ്കിതയ്ക്കും, അമൃതയ്ക്കും ഏക ആണ്‍സന്തതിയായ ഗോഗുല്‍ കൃഷ്ണക്കും അമ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിനോട് നൂറുവട്ടം സമ്മതം. അച്ഛനെപ്പോലെത്തന്നെ. ഈ കല്യാശേരിക്കാരിക്ക് കൊച്ചിയില്‍ അങ്കുരമിടാന്‍ അവസരം ഒരുങ്ങുമോ? കാത്തിരുന്ന് കാണാം. രാഷ്ട്രീയത്തില്‍ കുടുംബാധിപത്യമോ? അതു വേണ്ടേ വേണ്ടെന്ന് കട്ടായം പറഞ്ഞ നായനാരുടെ ആത്മാവ് ഇതു കേട്ട് സന്തോഷിക്കാന്‍ ഇടവരട്ടെയെന്ന് നമുക്കാശ്വസിക്കാം. ആ മഹാരഥനായ തേരാളി മക്കളേയും ഭാര്യയേയും രാഷ്ട്രീയത്തിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിരുന്നില്ല. നായനാരുടെ ഭാര്യ ശാരദടീച്ചറും മുത്തമകള്‍ സുധയും തെന്നി വഴിമാറി നടന്നുവെങ്കിലും ഉഷയെ സാഹചര്യം രാഷ്ട്രീയത്തിന്റെ വെള്ളിത്തിരയിലേക്കെത്തിച്ചിരിക്കുകയാണ്. കാലം മാറി. കഥ മാറി. മക്കള്‍രാഷ്ട്രീയം തെറ്റെന്നു പറഞ്ഞ പാര്‍ട്ടിയും മാറി.
കോണ്‍ഗ്രസ് മക്കള്‍ രാഷ്ട്രീയത്തിന്റെ പരമ്പരാഗത ഗൃഹാതുരത്വം പേറുന്ന പാര്‍ട്ടിയാണ്. കേരളത്തിന്റെ ലീഡര്‍, ആധുനിക ചാണക്യസൂത്രം രാഷ്ട്രീയത്തെ പഠിപ്പിച്ച കെ.കരുണാകരന്റെ മകള്‍ പത്മജാവേണുഗോപാലനായിരിക്കും ഒരു പക്ഷെ മേയര്‍ സ്ഥാനത്തിലേക്ക് ഉഷയുടെ ഏതിരാളി. പടലപിണക്കത്തിന്റെ വേലിയേറ്റത്തില്‍ ആടി ഉലയുന്ന പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ബുധനാഴ്ച ഉച്ചയോടെ പരിസമാപ്തിയായേക്കും. ഉഷയ്ക്ക് രവിപുരം റെഡിയായിരിക്കുന്നുവെങ്കിലും പത്മജയുടെ ആഗ്രഹം ഇപ്പോഴും ചുവപ്പ് നാടയില്‍ തന്നെ.
ഏതു സീറ്റിലും മല്‍സരിക്കാന്‍ തയ്യാറെന്ന് പത്മജ. പാരയുണ്ട് പാര്‍ട്ടിയില്‍. പ്രധാന പാര ഐ ഗ്രൂപ്പില്‍ നിന്നു തന്നെ. വിശാല എ കോണ്‍ഗ്രസ്സുകാരിയായി ചെന്നിത്തലയുടെ പക്ഷത്ത് നിലകൊള്ളുമ്പോഴും കൊച്ചിയിലെ ക്രിസ്ത്യന്‍ മതാധിപത്യ ജനത ലാലി വിന്‍സെന്റിനേയും പൊക്കി നടക്കുന്നുണ്ട്. നിലവിലെ മേയര്‍, ന്യുനപക്ഷ സമുദായക്കാരനായ ടോമി ചമ്മിണിയില്‍ നിന്നും കൈവിട്ടു കൊച്ചി കൊച്ചിയുടെ പാട്ടിനു പോയാല്‍ പിന്നെ ഐക്കു തന്നെ തിരിച്ചു ഐകിട്ടിയില്ലെങ്കിലോ എന്നാണവരുടെ ഭയം.
കഴിഞ്ഞ തവണ വേണുഗോപാലനെ തഴഞ്ഞ് ചമ്മണിയെ ജയിപ്പിച്ച ഐ ഗ്രൂപ്പ്് ഇന്നും കൊച്ചിയിലെ ഒന്നാം ശക്തി തന്നെയാണ് . സമവായ ചര്‍ച്ചകള്‍ തല്ലിത്തീരുമോ എന്ന് കണ്ടറിയണം. നെടുമ്പാശ്ശേരി വിമാനത്താവളവും, സ്റ്റേഡിയവും മറ്റും കരുണാകരന്റെ കരവിരുതില്‍ വിരിഞ്ഞ വികസന ശില്‍പ്പങ്ങളാണല്ലോ. അങ്ങനെ മറക്കാന്‍ കഴിയുമോ കൊച്ചി നഗരത്തിന് മകളെ എന്ന ഒരേ വിശ്വാത്തിലാണ് പത്മജ. ഇപ്പോള്‍ കിട്ടിയാല്‍ കിട്ടിയെന്ന് പത്മജയ്ക്കറിയാം. വരാനിരിക്കുന്ന നിയമസഭയില്‍ കൊച്ചേട്ടന്‍ കെ.മുരളീധരന്‍ വീണ്ടും മല്‍സരിക്കും. വട്ടിയൂര്‍ക്കാവ് ജയിപ്പിക്കും. സംസ്ഥാനം യു.ഡി.എഫിനായാല്‍ മന്ത്രിയുമാകും, അപ്പോള്‍ അനുജത്തിയെ രാഷ്ട്രീയ കേരളം മറന്നുവെക്കാന്‍ ഏറെ സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവാണ് പത്മജയെ കിട്ടിയ തസ്തികയില്‍ മല്‍സരിക്കാന്‍ പ്രേരിപ്പിക്കുന്നതിലെ രാഷ്ട്രീയം.
![]()
കണ്ണൂരിനുമുണ്ട് കഥ പറയാന്‍. പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന്റെ ഉഗ്രപ്രതാപി. ആയുര്‍വേദ കോളജ്, തുടങ്ങി പരിയാരം മെഡിക്കല്‍ കോളജില്‍ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പൊക്കിയ ,എഴിമല നേവല്‍ അക്കാദമിക്ക് ബീജം നല്‍കിയ,അര്‍ബന്‍ ബാങ്കിന്റെ ശില്‍പി എം.വി. രാഘവന്റെ മകള്‍ എം.വി. ഗിരിജയെ കണ്ണൂരിലെ 'കിഴുന്ന'ഡിവിഷന്‍ കാത്തുനില്‍ക്കുന്നുണ്ട്.
അധ്യാപകനായും, പിന്നീട് പറശ്ശിനിക്കടവ് ആയുര്‍വ്വേദ കോളജിന്റെ ഡയറക്ടറായും മറ്റും പ്രവര്‍ത്തിക്കുന്ന ഇ. കുഞ്ഞിരാമനാണ് ഭര്‍ത്താവ്. അദ്ദേഹത്തിന് മല്‍സരിക്കുന്നതില്‍ പരാതിയില്ലെന്ന് പറഞ്ഞിട്ടെന്തു കാര്യം? നേരേട്ടനും, റിപ്പോര്‍ട്ടര്‍ ചാനല്‍ കൊണ്ടു നടക്കുന്ന എം.വി. നികേഷ്‌കുമാര്‍ അനുജത്തിയെ തറപറ്റിക്കാന്‍ കണ്ണൂരിലേക്കെത്തിയേക്കും. ഇടതുവഴിയിലൂടെ സഞ്ചരിക്കുന്ന അരവിന്ദാഷന്റെ പക്ഷത്താണ് ഗിരിജയെങ്കില്‍ വലതു സി.എം.പിക്കാരനായി ഔദ്യോഗിക പക്ഷമായ സി.പി. ജോണിന്റെ കൂടെയാണ് നികേഷ്.
കാലടിക്കുമുണ്ട് കഥ പറയാന്‍. വലിയ വലിയ സ്ഥാനത്തിരിക്കുമ്പോള്‍ പോലും രണ്ടാം സിനിമക്ക് പോകാറുള്ള കളളിമുണ്ടുടുത്ത് തെരുവിലുടെ, കൂട്ടുകാരോടൊപ്പം ചീട്ടു കളിച്ചു രസിക്കുന്ന, തട്ടുകടയില്‍ ചെന്ന് ചായ മോന്തുന്ന ഭരണാധിപന്‍ പി.കെ.വിയുടെ മകള്‍ ശാരദാ മോഹനുമുണ്ട് കൊച്ചില്‍ സ്ഥാനാര്‍ത്ഥിയായി. കാലടിയാണ് തട്ടകം. വനിതാ കലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറിയും, സിപിഐയുടെ സംസ്ഥാന തല നേതാവുമായ അവര്‍ ബംഗളൂരുവില്‍ അധ്യാപികയായിരുന്നു. അച്ഛന്‍ മരിച്ചതോടെ പുല്ലുവഴിയിലെ കാപ്പള്ളിത്തറവാട്ടിലെ അന്തേവാസിയായി. സജീവ രാഷ്ട്രീയത്തിന്റെ ഇടതു മുഖമാണ് ഗിരിജ. അവസരവാദ രാഷ്ട്രീയത്തിന്റെ ശത്രുവും ആദര്‍ശത്തിന്റെ പര്യായവുമായ പി.കെ.വി തന്നെയാണ് മോളും. ജയസാധ്യതയുള്ള കാലടിയില്‍ ശാരദാ മോഹന്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പി.കെ.വി. പൊറുക്കട്ടെ.
ഏറെ വൈകും വരെ രാഷ്ട്രീയത്തിന്റെ ഇരുളില്‍ കഴിഞ്ഞിരുന്നവര്‍, അച്ഛന്‍ അരുതെന്ന് പറഞ്ഞു തള്ളിയ മക്കളെ രാഷ്ട്രീയത്തെ പുതിയ നേതൃത്വം കൂടെ കൂട്ടിയിരിക്കുന്ന കാഴ്ച നമുക്ക് കാണിച്ചു തരുന്നതിന്റെ നേരറിവിനായാണ് ഈ കുറിപ്പ്. നായനാരും, പി.കെ.വിയും എം.വി.ആറും മക്കള്‍ രാഷട്രീയത്തിന്റെ ശത്രുക്കളായിരുന്നുവെന്നു മാത്രമല്ല, മക്കളെ കൂടെ കൊണ്ടു നടക്കുന്ന ഇന്ദിരയേയും, കരുണാ നിധിയേയും, ലാലുവിനേയും മുലായത്തേയും കണക്കിനു കളിയാക്കിയവരാണ്. കാലം മറിയപ്പോള്‍ പ്രത്യയശാസ്ത്രവും മാറുന്നുവെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാടും , നേര്‍പ്പിച്ച് നേര്‍പ്പിച്ച് വര്‍ഗരാഷ്ട്രീയം വറ്റിപ്പോയിരിക്കുന്ന ഇടതു അന്തരീക്ഷവും സഹതാപം അര്‍ഹിക്കുന്നു. അനൂബ് ജേക്കബും കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥനും നെഹ്‌റുവിന്റെ പിന്‍ഗാമി ഇന്ദിരയും രാജീവുമെന്നതു പോലെ , മക്കള്‍ രാഷ്ട്രീയം രാജഭരണം പോലെ കൊണ്ടു നടന്ന കോണ്‍ഗ്രസിനോട് ഐക്യദാര്‍ഡ്യപ്പെടുകയാണ് ഇവിടെ ഇടതുപക്ഷം.
പ്രതിഭാരാജന്‍

Also Read:
ബീഡി കൊടുക്കാത്തതിന് കൗമാരക്കാരനെ 2 കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിKeywords: LDF, UDF, Ernakulam, Kochi, Article.
↧
അബുദാബിയില്‍ സിലിണ്ടര്‍ തലയില്‍ വീണ് മരിച്ച യുവാവിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/10/2015) അബുദാബിയില്‍ സിലിണ്ടര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട എസ്എസ്എഫ് പ്രവര്‍ത്തകന്‍ പുഞ്ചാവിയിലെ ജാബിറിന്റെ (23) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. പുഞ്ചാവി സദ്ദാം മുക്കിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍ - കൊളവയല്‍ സ്വദേശിനിയായ ആഇശ ദമ്പതികളുടെ മകനായ ജാബിര്‍ കഴിഞ്ഞ ദിവസം ജോലി സ്ഥലത്തുണ്ടായ അപകടത്തിലാണ് മരിച്ചത്.
അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മസ്ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന് ശേഷം എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. സുന്നി നേതാക്കളായ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, പി.വി അബൂബക്കര്‍ മൗലവി, സിദ്ദീഖ് അന്‍വരി, അബൂബക്കര്‍ അസ്ഹരി, ഹംസ അഹ്‌സനി വയനാട്, സിദ്ദീഖ് പൊന്നാട്, ഫഹദ് സഖാഫി തുടങ്ങിയ ഐസിഎഫ്, ആര്‍എസ്‌സി നേതാക്കള്‍ മൃതദേഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.
പുഞ്ചാവി യൂണിറ്റ് എസ്എസ്എഫ് പ്രവര്‍ത്തകനായ ജാബിര്‍ അബുദാബി മുസഫയില്‍ എന്‍പിസിസി കമ്പനിക്ക് സമീപമുള്ള സിറ്റിടാക്ക് ഫയര്‍സേഫ്റ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സ്ഥാപനത്തിലേക്ക് വാഹനത്തില്‍കൊണ്ടുവന്ന സേഫ്റ്റി ഗ്യാസ് കുറ്റി താഴെ ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് ജാബിറിന്റെ തലയില്‍ വീണത്. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പുഞ്ചാവി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പുഞ്ചാവി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kanhangad, Abudhabi, Gulf, Kasaragod, Kerala, SSF, Punjavi, Jabir, Jabirs' dead body to be brought home land on Thursday.
↧
എം എ ലത്തീഫ് ഉദുമയില്‍, സുലൈഖ മാഹിന്‍ സിവില്‍സ്‌റ്റേഷനില്‍; ചെങ്കളയില്‍ പി ബി അഹ് മദിന്റെ ഭാര്യ നസീറയെ പിന്തുണയ്ക്കും - ഐ എന്‍ എല്‍
കാസര്‍കോട്: (www.kasargodvartha.com 14/10/2015) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിവില്‍സ്‌റ്റേഷന്‍, ഉദുമ വാര്‍ഡുകളിലാണ് ഐ എന്‍ എല്‍ മത്സരിക്കുന്നത്.
ചെങ്കളയില്‍ ലീഗ് വിട്ട് സ്വതന്ത്രയായി മത്സരിക്കുന്ന പി ബി അഹ് മദിന്റെ ഭാര്യ നസീറ അഹ്മദിനെ പിന്തുണക്കും. ഉദുമയില്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, സിവില്‍സ്‌റ്റേഷനില്‍ കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചുവന്ന സുലൈഖ മാഹിന്‍ എന്നിവരും ജനവിധിതേടുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, പി എ മുഹമ്മദ്കുഞ്ഞി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Related News:
മുസ്ലിം ലീഗില്‍നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കും: ഐ എന്‍ എല്‍

പടിഞ്ഞാര്‍സ് വെല്‍ഫിറ്റ് യംങ് സോക്കര്‍ ലീഗ് ഒക്ടോബര്‍ 30 ന് ദുബൈയില്‍
ദുബൈ: (www.kasargodvartha.com 14/10/2015)തളങ്കരയുടെ ഫുട്‌ബോളില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച് പടിഞ്ഞാര്‍സ് വെല്‍ഫിറ്റ് യംങ് സോക്കര്‍ ലീഗ് ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ച് മണിക്ക് ഖിസൈസ് ബുസ്താന്‍ കോര്‍ണിഷ് സ്‌റ്റേഡിയത്തില്‍ നടക്കും. ഗുഡ് ലൈന്‍ അവന്‍ജെര്‍സ്, മസൂദ് അല്‍ ദഹാരി ലയണ്‍സ്, സ്മാര്‍ട്ട് എഫ് സി, ഫസ്റ്റ് സ്‌കൈ ഷൂട്ടേര്‍സ് എന്നീ നാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും.
കുട്ടികള്‍ക്കുള്ള കലാ പരിപാടികളും കുടുംബ സംഗമവും ഉണ്ടായിരിക്കുമെന്നും മത്സരങ്ങള്‍ നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം കാരുണ്യ പ്രവര്‍ത്തനത്തിനും കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങളും യംങ് സോക്കര്‍ ലീഗിനുണ്ടെന്ന് ഭാരവാഹികളായ ഹാഷിം വെല്‍ഫിറ്റ്, ബഷീര്‍ കല, ജലാല്‍ തായല്‍, നൗഷാദ് കുട്ടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേര ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ലീഗിന്റെ ലോഗോ ഗുഡ് ലൈന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഹാഷിം വെല്‍ഫിറ്റ് സ്മാര്‍ട്ട് ഗ്രൂപ്പ് ചെര്‍മാന്‍ ബഷീര്‍ കലയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ലീഗിന്റെ നടത്തിപ്പിനായി ഹാഷിം വെല്‍ഫിറ്റ് ചെര്‍മാനായും ബഷീര്‍ കല കണ്‍വീനറായും ജലാല്‍ തായല്‍, നജീബ് കോളിയാട് ഇവന്റ് കോഡിനേറ്ററായും, അഷ്‌റഫ് സീനത്ത്, സാബിത്ത് പള്ളിക്കാല്‍ മീഡിയ ആന്‍ഡ് പബ്ലിഷറായും, അബ്ദുര്‍ റഹ് മാന്‍ യാസീന്‍, മാമിഞ്ഞി എന്നിവരെ വളണ്ടിയര്‍ ലീഡറായും കമ്മിറ്റി രൂപീകരിച്ചു. ജലാല്‍ തായല്‍ സ്വാഗതവും, സാബിത്ത് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.
![]()
Keywords: Dubai, Kasaragod, Kerala, Football, Sports, Thalangara, Young Soccer League, Welfit Young soccer league on 30th October.

കാസര്‍കോട് നഗരസഭയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു
കാസര്‍കോട്: (www.kasaragodvartha.com 14.10.2015) നഗരസഭയിലെ 23 വാര്‍ഡുകളില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മുനിസിപ്പല്‍ ഓഫീസില്‍ എത്തി വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കി.
ഹൊന്നമൂല- കെ.എം അബ്ദുല്‍ റഹിമാന്‍, ഫിഷ് മാര്‍ക്കറ്റ്- വസീം ഫോര്‍ട്ട് റോഡ്, തളങ്കര പടിഞ്ഞാര്‍- മുജീബ് തളങ്കര, ചേരങ്കൈ വെസ്റ്റ്- മിസിരിയ ഹമീദ്, ചേരങ്കൈ ഈസ്റ്റ്-ഹാജിറ മുഹമ്മദ് കുഞ്ഞി, അടുക്കത്ത് ബയല്‍- ഫിറോസ് അട്ക്കത്ത് ബയല്‍, ബെദിര- ഹമീദ് ബെദിര, ചാല- മുംതാസ് അബൂബക്കര്‍, ചാലക്കുന്ന്- എല്‍.എ മഹമൂദ് ഹാജി, തുരുത്തി- സമീറ റസാഖ്, കൊല്ലമ്പാടി- ബീഫാത്തിമ ഇബ്രാഹിം, പച്ചക്കാട്- ഹസീന അമീര്‍, തെരുവത്ത്- (എസ്.സി. സംവരണം) വിശ്വ നാഥന്‍, പള്ളിക്കാല്‍- അഡ്വ. വി.എം മുനീര്‍, ഖാസിലേന്‍- നൈമുന്നിസ, തളങ്കര ബാങ്കോട്- ഫര്‍സാന ശിഹാബുദ്ദീന്‍ ബാങ്കോട്, ജദീദ് റോഡ്- ഡോ. ആഇശത്ത് സല്‍വാന, തളങ്കര കണ്ടത്തില്‍- ഫര്‍സാന ഹുസൈനാര്‍, തളങ്കര കെ.കെ പുറം- ബി.കെ നസീറ, തളങ്കര ദീനാര്‍ നഗര്‍- റംസീന റിയാസ്, തായലങ്ങാടി- ശമീമ മുജീബ്, നെല്ലിക്കുന്ന്- സിനാന ഹനീഫ്, പള്ളം- അബ്ബാസ് ബീഗം.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും നഗരസഭ ചെയര്‍മാനുമായ ടി.ഇ അബ്ദുല്ല, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍, യൂത്ത് ലീഗ് നേതാക്കളായ ഖാലിദ് പച്ചക്കാട്, സഹീറ ആസിഫ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എത്തി.

Keywords: Kasaragod, Kerala, Election-2015, Municipality, Muslim-league, Candidates, Nomination, IUML Kasaragod Municipal candidates nomination submitted.
↧
മുസ്ലിം ലീഗില്‍നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കും: ഐ എന്‍ എല്‍
കാസര്‍കോട്: (www.kasargodvartha.com 14/10/2015) മുസ്ലിംലീഗില്‍നിന്ന് കൂടുതല്‍പേര്‍ ഇനിയും രാജിവച്ച് പാര്‍ട്ടിയില്‍ ചേരുമെന്ന് ഐ എന്‍ എല്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതൃത്വം ഇപ്പോള്‍ സമ്പന്നരുടെ കൈപ്പിടിയിലാണ്. ആദര്‍ശം അധികാരത്തിന് മുമ്പില്‍ പൂര്‍ണമായി അടിയറവു പറഞ്ഞിരിക്കുന്നു. മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ നയങ്ങളില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അസംതൃപ്തിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗിലുണ്ടായ പൊട്ടിത്തെറി ഇതാണ് സൂചിപ്പിക്കുന്നത്.
കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളിലും വിവിധ പഞ്ചായത്തുകളിലും ലീഗിന് വിമതരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. കാഞ്ഞങ്ങാട്ട് നേതാക്കള്‍ക്കെതിരെ പരസ്യമായ പ്രകടനവും ഓഫീസില്‍ കരങ്കൊടി സ്ഥാപിക്കുകയും ചെയ്തു. ലീഗിന് സ്വാധീനമുള്ള ഉദുമ അടക്കമുള്ള സ്ഥലങ്ങളിലെല്ലാം നേതൃത്വത്തിനെതിരെ പ്രതിഷേധം വ്യാപകമായി.
സേട്ടുസാഹിബിന്റെ നിര്യാണത്തിന് 10 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിലേക്ക് ലീഗ് മാറിക്കഴിഞ്ഞു. ഇത് ഐ എന്‍ എല്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ ശരിയാണെന്ന് സൂചിപ്പിക്കുകയാണ്. ഈ 10 വര്‍ഷം വരെ സേട്ട് സാഹിബിനെ ഓര്‍ക്കാത്ത ലീഗ് ഇപ്പോള്‍ അനുസ്മരണം സംഘടിപ്പിക്കുന്നത് ശുദ്ധ തട്ടിപ്പാണ്. നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു ലീഗില്‍ചേര്‍ന്ന പലരും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണെന്നും അവര്‍ ലീഗില്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും ചോദ്യത്തിന് ഉത്തരമായി നേതാക്കള്‍ പറഞ്ഞു.
Related News:
എം എ ലത്തീഫ് ഉദുമയില്‍, സുലൈഖ മാഹിന്‍ സിവില്‍സ്‌റ്റേഷനില്‍; ചെങ്കളയില്‍ പി ബി അഹ് മദിന്റെ ഭാര്യ നസീറയെ പിന്തുണയ്ക്കും - ഐ എന്‍ എല്‍
Keywords: More to resign from IUML, INL, Press Conference, Election, Muslim League, National League

പിണറായി വിജയന്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു
കാസര്‍കോട്: (www.kasargodvartha.com 14/10/2015) സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കാസര്‍കോട് വാര്‍ത്ത ഓഫീസ് സന്ദര്‍ശിച്ചു. കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്, ന്യൂസ് ഇന്‍ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ടീം അംഗങ്ങളായ മുജീബ്, ഹബീബ്, ഖാദര്‍, പ്രതിഭ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പി. കരുണാകന്‍ എം.പി, സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, മഞ്ചേശ്വരം മുന്‍ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ്, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ട്രഷറര്‍ വിനോദ് പായം, എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ജനസഭ 2015 പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു പിണറായി.
Related News: കെ.പി.എ മജീദും കടന്നപ്പള്ളി രാമചന്ദ്രനും 'കാസര്‍കോട് വാര്‍ത്ത'സന്ദര്‍ശിച്ചു

Keywords: Kasaragod, Kerala, Visits, Kasargod Vartha, CPM, Pinarayi-Vijayan, Press Club, P Karunakaran MP, KP Satheesh Chandran, CH Kunhambu, Raveendran Ravaneeshwaram, Abdul Mujeeb, Kunhikkannan Muttath.
↧
↧
ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ പാദൂര്‍ കുഞ്ഞാമു ഹാജിക്കെതിരെ മുസ്ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥി
കാസര്‍കോട്: (www.kasargodvartha.com 14/10/2015)ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു ഹാജിക്കെതിരെ മുസ്ലിം ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥി. മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കടാങ്കോടാണ് മത്സരിക്കുന്നതിനായി നോമിനേഷന്‍ നല്‍കിയത്.
മുസ്ലിം ലീഗ് മത്സരിക്കുന്ന കാസര്‍കോട് ബ്ലോക്കിലെ ബെണ്ടിച്ചാല്‍ ഡിവിഷനില്‍ യൂത്ത് ലീഗ് നേതാവ് ടി.ഡി കബീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്.
യുഡിഎഫിലെ ധാരണ അനുസരിച്ച് റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നവര്‍ക്കെതിരെ അതാത് ഘടക കക്ഷികള്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നാണ്. ഈ സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചിക്കെതിരെ കോണ്‍ഗ്രസും, അബൂബക്കര്‍ കടാങ്കോടിനെതിരെ മുസ്ലിം ലീഗും അച്ചടക്ക നടപടി എടുക്കേണ്ടി വരും.

Keywords: Kasaragod, Kerala, Congress, Election-2015, Muslim-league, UDF, Udma, Padhur Kunhamu Haji, TD Kabeer, IUML Rebel candidate against Congress leader.
↧
ജോലി ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചു
ഉദുമ: (www.kasargodvartha.com 15/10/2015) വീട്ടുപറമ്പില്‍ ജോലിചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. കോട്ടിക്കുളം ഖൈറത്ത് മന്‍സിലില്‍ പരേതനായ അഹ് മദ് ഹാജിയുടെയും പി കെ ബീവി ഹജ്ജുമ്മയുടെയും മകനായ ഹംസ ഹാജിയാണ് (49) മരണപ്പെട്ടത്.
ഹംസ ഹാജി ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഡോക്ടര്‍ ഹിബ, ഷബാന, ഷിറിന്‍, സജ്‌ന, ഷഹസാദ്, നബീല്‍, സഫ്ബാന്‍, ഷഹബാസ്, മര്‍ബാന്‍. മരുമക്കള്‍: മജീദ് മേല്‍പ്പറമ്പ്, നവാസ് ചെമ്മനാട്, നിഷാദ് ചെങ്കള. സഹോദരങ്ങള്‍: പരേതനായ അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് ഷാഫി, കെ എ സിദ്ദിഖ്, റുക്കിയ, ഹലീമ കീഴൂര്‍. കെ എസ് സാലി കീഴൂര്‍ മാതുലനാണ്. കോട്ടികുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Udma, Kottikulam, Obituary, Kerala, Kottikulam Hamsa passes away
↧
കാസര്‍കോട്ട് വീണ്ടും ഡെങ്കിപ്പനി പടരുന്നു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍
കാസര്‍കോട്: (www.kasargodvartha.com 15/10/2015)കാസര്‍കോട്ട് വീണ്ടും ഡെങ്കിപ്പനി പടരുന്നു. കോളജ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേരെ പനി ബാധിച്ച് കാസര്‍കോട്ട വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളായ ബി വിഷ്ണു, ജുനൈദ, അഭിജിത്ത്, പി വിപിന്‍, റിന്റോ ഷര്‍ലോണ്‍, ആകാശ്, അഖില്‍ദേവ്, അക്ഷയ്, സ്വപ്‌നല്‍ ദേവ്, കെ ആര്‍ അരുണ്‍, ബിജില്‍, അമല്‍, അനല്‍ എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പനി അനുഭവപ്പെട്ടുതുടങ്ങിയത്. വൈകുന്നേരത്തോടെ 20 ഓളം വിദ്യാര്‍ത്ഥികള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി എത്തുകയായിരുന്നു. ഡെങ്കിപ്പനി അടക്കമുള്ള മാരകമായ സാംക്രമിക രോഗങ്ങള്‍ പലയിടങ്ങളിലും പടര്‍ന്നുപിടിക്കുകയാണ്. ജനറല്‍ ആശുപത്രിക്ക് പുറമെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളിലും മംഗളൂരുവിലെ ആശുപത്രികളിലും പനിബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം പെരുകുകയാണ്.

Keywords: Kasaragod, Kerala, Fever, Kerala, Dengue fever spreads, Students,
↧