Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

എസ്.ടി.യു നേതാവ് പൊവ്വലിലെ മുഹമ്മദ് ശരീഫ് നിര്യാതനായി

$
0
0
കാസര്‍കോട്: (www.kasargodvartha.com 08.08.2014) പൊവ്വല്‍ കടേക്കാലിലെ മുഹമ്മദ് ശരീഫ് (54) നിര്യാതനായി. നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു.

ഭാര്യ: ഉമ്മാഞ്ഞി. മക്കള്‍: നസീമ, സമീര്‍, റജീല, സജ്‌ല, ഇസ്മാഈല്‍. മരുമക്കള്‍: റാഫി, അറഫാത്ത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, STU, Leader, Obituary, Povvel, Kerala, Muhammed Shareef, Construction Worke

Keywords: Kasaragod, STU, Leader, Obituary, Povvel, Kerala, Muhammed Shareef, Construction Worker.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>