മദ്യ ലഹരിയില്‍ കിടന്ന ഭര്‍ത്താവിന് മുന്നില്‍ ഭാര്യ തൂങ്ങി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2014) മദ്യലഹരിയില്‍ വീട്ടില്‍ ബോധരഹിതനായി കിടന്ന ഭര്‍ത്താവിന് മുന്നില്‍ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. തൃക്കരിപ്പൂര്‍ വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട്...
View Articleമൊബൈല്‍ ഫോണില്‍ ഭര്‍തൃമതിയോട് ചുംബനം ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 'പണികിട്ടി'
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2014) ഭര്‍തൃമതിയോട് മൊബൈല്‍ ഫോണില്‍ ചുംബനം ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പണികിട്ടി. ഫോണില്‍ ചുംബനം ചോദിക്കുകയും അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ചെയ്ത കേസില്‍...
View Articleകോഴിലോറി അപകടത്തില്‍പെട്ട് യുവാവ് മരിച്ചത് സ്‌കൂള്‍ ബസിനെ രക്ഷിക്കാനുള്ള...
കാസര്‍കോട്: (www.kasargodvartha.com 08.08.2014) വിദ്യാനഗര്‍ നെല്ലിക്കട്ട എതിര്‍ത്തോട് ഇറക്കത്തില്‍ കോഴി ലോറി അപകടത്തില്‍പെട്ട് യുവാവ് മരിച്ചത് സ്‌കൂള്‍ ബസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍. കോഴി...
View Articleഎസ്.ടി.യു നേതാവ് പൊവ്വലിലെ മുഹമ്മദ് ശരീഫ് നിര്യാതനായി
കാസര്‍കോട്: (www.kasargodvartha.com 08.08.2014) പൊവ്വല്‍ കടേക്കാലിലെ മുഹമ്മദ് ശരീഫ് (54) നിര്യാതനായി. നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു.ഭാര്യ: ഉമ്മാഞ്ഞി. മക്കള്‍:...
View Articleഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയ്‌ക്കൊപ്പം സ്വന്തം ഫോട്ടോ; യുവാവിനെതിരെ...
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2014) സ്വന്തം ഫോട്ടോയ്‌ക്കൊപ്പം പെണ്‍കുട്ടിയുടെ ഫോട്ടോ ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയ യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം...
View Articleപത്ര ഓഫീസില്‍ കയറി റിപോര്‍ട്ടറെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 08.08.2014) പത്ര ഓഫീസില്‍ കയറി റിപോര്‍ട്ടറെ മര്‍ദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബാങ്ക് റോഡിലെ ജന്മഭൂമി പത്രം ഓഫീസില്‍ കയറി ബ്യൂറോ ചീഫ് സുജിത്തിനെ...
View Articleമൊഗ്രാല്‍ പുത്തൂരിലെ 3 അറവുശാലകള്‍ നീക്കാന്‍ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 08.08.2014) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്ന് അനധികൃത അറവുശാലകള്‍ നീക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. കടവത്ത് ഒന്നാം...
View Articleത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുക: കെ.പി.എ.മജീദ്
കാസര്‍കോട്: (www.kasargodvartha.com 08.08.2014)ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഒരുങ്ങണമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അഭ്യര്‍ത്ഥിച്ചു....
View Articleകുഞ്ഞ് മരിച്ച് 10-ാം നാള്‍ മാതാവ് പനിബാധിച്ച് മരിച്ചു
മഞ്ചേശ്വരം: (www.kasargodvartha.com 08.08.2014) കുഞ്ഞ് മരിച്ച് 10-ാം നാള്‍ മാതാവ് പനി ബാധിച്ച് മരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ബി.സി നഗറിലെ ബഷീറിന്റെ ഭാര്യ നദീറ (30)യാണ് മരിച്ചത്. നദീറയുടെ നവജാത ശിശു 10...
View Articleപഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങുന്നു, വാര്‍ഡ് വിഭജനത്തെ...
കാസര്‍കോട്: (www.kasargodvartha.com 09.08.2014) ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി. ഇതിന്റെ മുന്നോടിയായി കാസര്‍കോട്ടെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ...
View Articleടി.എ. ഇബ്രാഹിം സാഹിബ് ഓര്‍മകളില്‍
ടി.കെ അബ്ദുല്ലക്കുഞ്ഞിടി.എ. ഇബ്രാഹിം സാഹിബ് വിട്ടുപിരിഞ്ഞ ദിവസത്തിന്റെ ആണ്ടോര്‍മ്മ നമ്മെ ഒരിക്കല്‍ കൂടി ദുഃഖത്തിലാഴ്ത്തുന്നു. ഇബ്രാഹിം സാഹിബ് സാധാരണമട്ടിലുള്ള രാഷ്ട്രീയ നേതാവായിരുന്നില്ല....
View Articleനഗരത്തിലെ പഴയകാല വ്യാപാരി തളങ്കരയിലെ അബ്ദുല്ല ഹാജി നിര്യാതനായി
കാസര്‍കോട്: (www.kasargodvartha.com 09.08.2014)നഗരത്തിലെ പഴയകാല വ്യാപാരിയും, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് കമ്മിറ്റി സ്ഥാപക നേതാവുമായ തളങ്കര ഖാസിലൈനിലെ അബ്ദുല്ല ഹാജി (73)...
View Articleഎതിര്‍ത്തോട് വീണ്ടും അപകടം; കാര്‍ മരത്തിലിടിച്ച് യുവാവിന് പരിക്ക്
ചെര്‍ക്കള: (www.kasargodvartha.com 09.08.2014) വെള്ളിയാഴ്ച രാവിലെ കോഴി ലോറി മറിഞ്ഞ് ക്ലീനര്‍ മരണപ്പെട്ട സ്ഥലത്ത് തന്നെ വീണ്ടും അപകടം സംഭവിച്ചു. കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു....
View Articleകടലാക്രമണം: അടുക്കത്ത്ബയലില്‍ 27 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; കടല്‍...
നെല്ലിക്കുന്ന്: (www.kasargodvartha.com 09.08.2014) കടലാക്രമണം രൂക്ഷമായതോടെ അടുക്കത്ത്ബയല്‍ ബീച്ചില്‍ താമസിക്കുന്ന 27 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കസബ ജി.യു.പി സ്‌കൂളിലേക്കാണ് കുടുംബങ്ങളെ...
View Articleകാസര്‍കോട്ട് ഒരു ചിട്ടി കമ്പനികൂടി പൊട്ടി: വ്യാപാരിയുടെ പരാതിയില്‍...
കാസര്‍കോട്: (www.kasargodvartha.com 09.08.2014) കാസര്‍കോട്ട് ഒരു ചിട്ടി കമ്പനികൂടി പൊട്ടി. കാസര്‍കോട് പോലീസ് സ്‌റ്റേഷന് സമീപത്തെ തുളുനാട് ചിട്ടി കമ്പനിയാണ് പൊട്ടിയത്. ഒരു മാസത്തോളമായി സ്ഥാപനം...
View Articleചെങ്കള സന്തോഷ്‌നഗര്‍ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു
ചെങ്കള: (www.kasargovartha.com 09.08.2014)ചെങ്കള സന്തോഷ്‌നഗര്‍ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു. സന്തോഷ് നഗര്‍, മാര, തൊട്ടി എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്.സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആറ്...
View Articleഗള്‍ഫ് വ്യാപാരി മജീദ് തെരുവത്തിനെ തടഞ്ഞുനിര്‍ത്തി കൈയ്യേറ്റം ചെയ്തതിന് കേസ്
കാസര്‍കോട്: (www.kasargodvartha.com 09.08.2014) ഗള്‍ഫ് വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ തളങ്കര തെരുവത്തെ മജീദ് തെരുവത്തിനെ തടഞ്ഞുനിര്‍ത്തി കയ്യേറ്റംചെയ്തതിന് പോലീസ് കേസെടുത്തു.തളങ്കര ഐത്താന്‍ റോഡിലെ...
View Articleസര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ തടയും: കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത്...
കാസര്‍കോട്: (www.kasargodvartha.com 09.08.2014) കേരള പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പിലെ ഗവ. കരാറുകാര്‍ എന്നിവര്‍ വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...
View Articleഅപകടം നടന്നപ്പോള്‍ കോഴിയുമായി ഓടിയിട്ടില്ലെന്ന് എതിര്‍തോട്ടെ നാട്ടുകാര്‍
ചെര്‍ക്കള: (www.kasargodvartha.com 09.08.2014) നെല്ലിക്കട്ട എതിര്‍തോട് കഴിഞ്ഞ ദിവസം കോഴി ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചപ്പോള്‍ വാഹനത്തിലെ കോഴിക്ക് വേണ്ടി നാട്ടുകാര്‍ കടിപിടി കൂടിയെന്ന പ്രചരണം...
View Articleസാഹിത്യോത്സവ് വിളംബര ജാഥ നടത്തി
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09.08.2014) ഞായറാഴ്ച നടക്കുന്ന എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവിന് മുന്നോടിയായി വിളംബര ജാഥ നടത്തി. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത്...
View Article