നിക്ഷേപ സമാഹരണം ജില്ലാതല ഉദ്ഘാടനം 4ന്
കാസര്‍കോട്:സഹകരണ നിക്ഷേപ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ നാലിന് രാവിലെ പത്ത് മണിക്ക് കാസര്‍കോട് താലൂക്ക് പബ്ലിക്ക് സര്‍വന്റസ് സഹകരണ സംഘത്തില്‍ നടക്കും.സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ.ജി...
View Articleമുഖ്യമന്ത്രിക്ക് കരിങ്കൊടി; 500 എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബദിയഡുക്ക:കാസര്‍കോട് മെഡിക്കല്‍ കോളജിന് തറക്കല്ലിടാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ പെര്‍ള ഉക്കിനടുക്കയില്‍ കരിങ്കൊടി കാണിക്കുകയും റോഡ് തടയുകയും ചെയ്തതിന് 500 ഇടതുമുന്നണി...
View Articleപൊസോട്ട് കാര്‍ വയലിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്
ഉപ്പള: ദേശീയ പാതയില്‍ പൊസോട്ട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ചെ 1.30 മണിയോടെ പൊസോട്ട് പെട്രോള്‍ പമ്പിന് 100 മീറ്റര്‍ അകലെ വളവിലാണ്...
View Articleമികച്ച ഇ-മണല്‍ സംവിധാനം: മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ അവാര്‍ഡ് ജില്ലാ കലക്ടര്‍...
തിരുവനന്തപുരം: ഇ-മണല്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയതിന് മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ ഇന്‍ പബ്ലിക് പോളിസി അവാര്‍ഡ് കാസര്‍കോട് ജില്ലയ്ക്ക്. തിരുവനന്തപുരം ഐ.എം.ജിയിലെ പത്മത്തില്‍ നടന്ന ചടങ്ങില്‍...
View Articleഅധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്തതിനെ ചൊല്ലി കലോത്സവ പന്തലില്‍ സംഘര്‍ഷം
കാസര്‍കോട്: അധ്യാപകന്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തതിനെ ചൊല്ലി കലോത്സവ പന്തലില്‍ സംഘര്‍ഷം. തെക്കില്‍ പറമ്പ ഗവ യു.പി സ്‌കൂളില്‍ നടക്കുന്ന കലോത്സവ പന്തലിലാണ് സംഘര്‍ഷം ഉണ്ടായത്.മലയോര മേഖലയിലെ സ്‌കൂള്‍...
View Articleട്രെയിന്‍ യാത്രക്കാരെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍
കാസര്‍കോട്:ട്രെയിന്‍ യാത്രക്കാരെ ശല്യം ചെയ്ത യുവാവിനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ജിബു ജോസി(37)നെയാണ് റെയില്‍വേ പോലീസ് എ.സുകുമാരന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം തിരുവനന്തപുരം-...
View Articleസ്‌ഫോടക വസ്തുക്കള്‍ പിടികൂടി
കാഞ്ഞങ്ങാട്: കരിങ്കല്‍ ക്വാറയില്‍ നിന്നും പോലീസ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. ക്വാറി ഉടമയ്‌ക്കെതിരെ കേസെടുത്തു. വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാല്‍ പാറാടം കയത്തെ ക്വാറിയില്‍ നിന്നാണ്...
View Articleബി.എം.എസ് പ്രവര്‍ത്തകനെ ആക്രമിച്ചു; 4 പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്:ബി.എം.എസ് പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് ബല്ല കൊഴക്കുണ്ടിലെ എം.കെ.സുനിലി(26) നെ മര്‍ദിച്ചതിന് നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.പൂച്ചക്കാട്ടെ കിഷോര്‍(28), വെള്ളിക്കോത്തെ...
View Article'ലഡു'തിരിച്ചെത്തി; റിഷാന്‍ ഹൗസില്‍ ആഹ്ലാദം അലതല്ലി
കാസര്‍കോട്: ഓമനയോടെ വളര്‍ത്തിയ 'ലഡു'എന്ന റഷ്യന്‍ പൂച്ചയെ കാണാതായതിന്റെ സങ്കടത്തിന് 24 മണിക്കൂര്‍ പോലും ആയുസ് ഉണ്ടായില്ല. ഇനിയൊരിക്കലും കണ്ടുകിട്ടില്ലെന്ന് കരുതിയ ലഡുവിനെ തിങ്കളാഴ്ച രാവിലെ...
View Articleപാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
കാസര്‍കോട്: ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ കരാറുകാരന്‍ പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചട്ടഞ്ചാല്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.കാന്തപുരം എ.പി....
View Articleമുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ദേശീയ സെമിനാര്‍ 7ന്
കാസര്‍കോട്: കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ലിമിറ്റഡിന്റെയും, മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് ദേശീയ സെമിനാര്‍...
View Articleമുനമ്പം പാലത്തിന് മുറവിളി ഉയര്‍ന്നു; ആക്ഷന്‍ കമ്മിറ്റി രൂപീകരണം വ്യാഴാഴ്ച
കാസര്‍കോട്: ചന്ദ്രഗിരി പുഴക്ക് തെക്കില്‍ മുമ്പത്ത് പാലം പണിയണമെന്ന ആവശ്യത്തിന് ശക്തിയേറി. ആവശ്യം നേടിയെടുക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും ആക്ഷന്‍...
View Articleഎസ്.വൈ.എസ്.60-ാം വാര്‍ഷിക മഹാ സമ്മേളനം; സ്ഥല പ്രഖ്യാപനം നടത്തി
കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസര്‍കോട്ട് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്ഥല പ്രഖ്യാപനം പാണക്കാട്...
View Article65 കിലോയുള്ള ഷേര്‍ അലി ഖാന്‍ ഉയര്‍ത്തുന്നത് 2 പെണ്‍കുട്ടികളെയും 210 കിലോ ഭാരവും
കാസര്‍കോട്: 65 കിലോയുള്ള ഉസ്ബക്കിസ്ഥാനിലെ സര്‍ക്കസ് കലാകാരന്‍ ഷേര്‍ അലി ഖാന്‍ ഉയര്‍ത്തുന്നത് രണ്ട് പെണ്‍കുട്ടികളെയും 210 കിലോ ഭാരവും. ഈ സാഹസിക പ്രകടനത്തിലൂടെ കാണികളെ വിസ്മയിപ്പിച്ച ജെമിനി സര്‍ക്കസ്...
View Articleസ്റ്റാമ്പിന് 5 രൂപ കൊണ്ടുപോയില്ല; 4-ാം ക്ലാസുകാരിയെ മുട്ടിലിരുത്തി
പാലക്കുന്ന്: സ്റ്റാമ്പിന് അഞ്ച് രൂപ നല്‍കാത്തതിന്റെ പേരില്‍ നാലാം ക്ലാസുകാരിയെ ക്ലാസ് ടീച്ചര്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മുട്ട്കാലിലിരുത്തിയതായി പരാതി. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ...
View Articleവിദ്യാര്‍ത്ഥികള്‍ തിന്നറിലും ഫെവി ബോണ്ടിലും ലഹരി തേടുന്നു; ഡോക്ടര്‍ എസ്.ഐക്ക്...
കാസര്‍കോട്: കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ലഹരി തേടുന്നതിന് നിരവധി വഴികള്‍ സ്വീകരിക്കുന്നതായുള്ള വിവരം പുറത്തുവന്നു. പെയിന്റ് ചേരുവയായ തിന്നര്‍, വിവിധ സാധനങ്ങള്‍ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ഫെവി ബോണ്ട്...
View Articleസ്‌കൂള്‍ വാനിടിച്ച് 6 വയസുകാരന്‍ മരിച്ചു
ബാംഗ്ലൂര്‍: സ്‌കൂള്‍ വാനിടിച്ച് ആറുവയസുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബാംഗ്ലൂര്‍ സുധാമനഗറിലെ സിവില്‍ കോണ്‍ട്രാക്ടര്‍ മഹേഷിന്റേയും അശ്വിനിയുടേയും മകനായ മനീഷ് ആണ് മരിച്ചത്. ശാന്തി നഗര്‍ ഔട്ട്‌റീച്ച്...
View Articleകല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ക്ക് പരിക്ക്
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് നേരെയാണ് ബുധനാഴ്ച രാത്രി 8.30...
View Articleഎസ്.കെ.എസ്.എസ്.എഫ്. 60 ഇന പരിപാടികളുടെ പ്രഖ്യാപനം: സ്വാഗത സംഘം രൂപീകരിച്ചു
സീതാംഗോളി: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസര്‍കോട് ചെര്‍ക്കള വാദിത്വൈബയില്‍ നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ...
View Articleകുമ്പളയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍: വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം നല്‍കി
കുമ്പള: പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്ത് റോഡുകള്‍ ഉടന്‍ നന്നാക്കുക, കത്താത്ത തെരുവ് വിളക്കുകള്‍ നന്നാക്കുക, മാലിന്യ സംസ്‌ക്കരണത്തിനു സ്ഥിരം പദ്ധതികള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്...
View Article