പരീക്ഷകളുടെ മാര്‍ക്കുകളല്ല, സാംസ്‌കാരിക സമ്പന്നതയാണ് വിദ്യാര്‍ത്ഥികളുടെ...
കാസര്‍കോട്: മാര്‍ക്കുകള്‍ക്കുപരിയായി സാംസ്‌കാരിക സമ്പന്നതയാവണം വിദ്യാര്‍ത്ഥിയുടെ അസ്ഥിത്വമെന്നും, ധാര്‍മ്മികത വളര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മ തീര്‍ക്കണമെന്നും എം.പി. അബ്ദുസമദ് സമദാനി...
View Article89 തികഞ്ഞ സമസ്തയുടെ 60 തികഞ്ഞ മകനാണ് എസ് വൈ എസ്: പേരോട്
കാസര്‍കോട്: 89 വയസ് തികഞ്ഞ സമസ്തയെന്ന പിതാവിന്റെ 60 തികഞ്ഞ മകനാണ് സമസ്ത കേരള സുന്നി യുവജനസംഘമെന്ന് എസ് വൈ എസ് സസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു. കാസര്‍കോട്ട്...
View Articleആദ്യകാല ജനസംഘം പ്രവര്‍ത്തകന്‍ ത്യാംപണ്ണറൈ നിര്യാതനായി
കാസര്‍കോട്: ആദ്യകാല ജനസംഘം പ്രവര്‍ത്തകനും കുട്‌ലു കള്ളിയങ്കാട്ട് തറവാട്ട് കാരണവരുമായിരുന്ന ത്യാംപണ്ണറൈ (99) നിര്യാതനായി. ഭാര്യ: ശാന്തമ്മ.മക്കള്‍: മഹാബലറായി (കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റിവ് ബാങ്ക്...
View Articleവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം ഇനിയും ഓണ്‍ലൈനിലൂടെ
കാസര്‍കോട്: ഇതുവരെയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പിക്കാം. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ആര്‍ക്കും എവിടെയിരുന്നും www.ceo.kerala.gov.inഎന്ന...
View Articleഎസ്.വൈ.എസ്. താജുല്‍ ഉലമ അനുസ്മരണ ആദര്‍ശ സമ്മേളനം സമാപിച്ചു
കാസര്‍കോട്: ജില്ലയിലെ സുന്നി സംഘ ശക്തി വിളിച്ചോതി ആയിരങ്ങളുടെ സംഗമത്തോടെ എസ്.വൈ.എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച താജുല്‍ ഉലമ അനുസ്മരണ ആദര്‍ശ സമ്മേളനത്തിന് പ്രൗഢ സമാപ്തി.പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ...
View Articleസര്‍ക്കാര്‍ അറിയിപ്പുകള്‍ 05.03.2014
സിസിടിവി സ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ 15ന് യോഗം ചേരുംകാസര്‍കോട്: ജില്ലയിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം മാര്‍ച്ച് 15 ന്...
View Articleഡോ. ശരണപ്പ ശിവാനന്ദ് മംഗലാപുരം എസ്.പി.യായി ചുമതലയേറ്റു
മംഗലാപുരം: ദക്ഷിണ കന്നഡ ജില്ലാ എസ്.പി.യായി ഡോ. ശരണപ്പ ശിവാനന്ദ് ദാഗെ ചുമതലയേറ്റു. ബുധനാഴ്ചയാണു അദ്ദേഹം ചുമതലയേറ്റത്.എസ്.പി. ശന്തനു സിന്‍ഹ ബാംഗളൂരിലേക്കു സ്ഥലം മാറിപ്പോകുന്നതിനെ തുടര്‍ന്നാണ് പുതിയ...
View Articleജോലിക്കിടയില്‍ ബോംബ് സ്‌ഫോടനം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഗുരുതരം
പയ്യന്നൂര്‍: തൊഴിലുറപ്പ് ജോലിക്കിടയില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ പയ്യന്നൂരിനടുത്ത് കാങ്കോലിനാണ് സംഭവം. പരിക്കേറ്റ കാങ്കോല്‍ കരിങ്കുഴി...
View Articleഎല്‍.ഡി.എഫ് വികസന ജാഥ ഒമ്പത് മുതല്‍
ഉദുമ: എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനംജനങ്ങളിലെത്തിക്കുന്നതിന് ഉദുമ മണ്ഡലത്തില്‍ ഒമ്പതുമുതല്‍ 11വരെ വാഹന ജാഥസംഘടിപ്പിക്കും.പി. കരുണാകരന്‍ എം.പിയും എല്‍.ഡി.എഫ്...
View Article10 വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവ്
കാസര്‍കോട്: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു.മധൂര്‍ കൊല്ലങ്ങാനത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സി.എച്ച്....
View Articleഎല്‍.ബി.എസ് എന്‍ജിനിയറിങ് കോളജ് 'ടെറാനിസ് 2കെ14'വ്യാഴാഴ്ച
കാസര്‍കോട്: എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന 'ടെറാനിസ് 2കെ14'വ്യാഴാഴ്ച നടക്കുമെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മണിക്ക്...
View Articleയൂത്ത് ഫുട്‌ബോള്‍: ജില്ലയെ കിരണ്‍ കുമാര്‍ നയിക്കും
കാസര്‍കോട്:ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ എം.കിരണ്‍ കുമാര്‍ നയിക്കും.മറ്റ് ടീമംഗങ്ങള്‍ എം.മുഹമ്മദ് അഷ്‌റഫ്, കെ.മിര്‍ഷദ്(ഗോള്‍ കീപ്പേര്‍സ്)...
View Articleബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി
ഉദുമ: തീരദേശ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി വളര്‍ന്നുവരുന്നക്രിമിനലുകള്‍ക്കും മണല്‍ മാഫിയ സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍...
View Articleതാജുല്‍ ഉലമ ലോകത്തിന് വെളിച്ചമേകിയ പണ്ഡിതന്‍: ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ
കാസര്‍കോട്: കേരളത്തില്‍ ജനിച്ചുവളര്‍ന്ന താജുല്‍ ഉലമ ഈ രാജ്യത്തിനു മാത്രമല്ല, ലോകത്തിനു തന്നെ വെളിച്ചമേകിയ പണ്ഡിതനാണെന്ന് ഇറാഖിലെ പ്രമുഖ പ്രബോധകന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ അഭിപ്രായപ്പെട്ടു. കാസര്‍കോട്...
View Articleവോട്ടര്‍ പട്ടിക പരിശോധിക്കാന്‍ മാര്‍ച്ച് 9ന് എല്ലാ ബൂത്തുകളിലും ക്യാമ്പ്
കാസര്‍കോട്: സമ്മതിദായകര്‍ക്ക് വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കാന്‍ മാര്‍ച്ച് ഒന്‍പതാം തീയ്യതി ജില്ലയിലെ എല്ലാ ബൂത്തുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ...
View Articleയോജിപ്പിന്റെ ശബ്ദമാണ് പണ്ഡിതര്‍ മുഴക്കേണ്ടത്: കാന്തപുരം
കാസര്‍കോട്: അസൂയ മാത്രം കൈമുതലാക്കി പണ്ഡിതരെ ചീത്തവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് പ്രസംഗിച്ചിട്ട് കാര്യമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി...
View Articleപത്രവായനക്കിടെ സി.പി.എം. നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: പത്രവായനക്കിടെ സി.പി.എം. നേതാവ് കുഴഞ്ഞു വീഴു മരിച്ചു. കിനാനൂര്‍- കരിന്തളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സി. പി. എം. പരപ്പ മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ പെരിയങ്ങാനത്തെ വി....
View Articleയുവാവ് ട്രെയിനില്‍ നിന്നുവീണ് മരിച്ചു
ചെറുവത്തൂര്‍: മയ്യിച്ചയില്‍ ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു. ശ്രീകണ്ഠപുരം ചെമ്പേരി പൂപ്പറമ്പില്‍ എന്‍.എം. അനീഷ്(24) ആണ് ബുധനാഴ്ച ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്നു വീണത്. ഗുരുതരമായി പരിക്കേറ്റ...
View Articleഇനി മുതല്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് നിയമ തടസമുണ്ടാകില്ല
കാസര്‍കോട്: ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഭൂജല നിയമത്തില്‍ വിജ്ഞാപനം ചെയ്യപ്പെട്ട ബ്ലോക്കുകള്‍ ഒഴിച്ച് മറ്റു ഭാഗങ്ങളില്‍ എവിടെയും കുടിവെള്ളത്തിനോ കൃഷിക്കോ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് നിയമതടസങ്ങള്‍...
View Articleഎന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വീട്ടമ്മ മരിച്ചു
രാവണേശ്വരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. രാവണേശ്വരം മുക്കോട്ടെ കെ. പത്മനാഭയുടെ ഭാര്യ ജയന്തി (46) യാണ് മരിച്ചത്.മക്കള്‍: കവിത, ശരത്ത്. മരുമകന്‍: യതീഷ്, സഹോദരന്‍: അശോകന്‍.ഞങ്ങളുടെ...
View Article